ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ച ബോംബാക്രമണ വീഡിയോ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഒരു മിനിറ്റ്…
View More ഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നുTrump
മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്
വാഷിങ്ടൺ: മുജ്തബ ഖമനയിയെ ഇറാൻറെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ പങ്കെടുക്കവെയായിരുന്നു…
View More മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്ഇറാനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; സംഘർഷം നാലാഴ്ചയോളം നീണ്ടേക്കും
സമവായ ചർച്ചകൾ സാധ്യമെന്ന പ്രതീക്ഷകൾക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കിൽ മരണമെന്ന് ഇറാൻ സൈന്യത്തിനും റെവല്യൂഷണറി ഗാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ…
View More ഇറാനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; സംഘർഷം നാലാഴ്ചയോളം നീണ്ടേക്കുംആണവകരാറിൽ ധാരണയിലെത്താൻ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്
ആണവകരാറിൽ ധാരണയിലെത്താൻ ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വാഷിങ്ടണിൽ നടക്കുന്ന ബോർഡ്…
View More ആണവകരാറിൽ ധാരണയിലെത്താൻ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്
വാഷിംഗ്ടൺ: ചൈനക്കുമേൽ അധിക തീരുവ ചുമത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നവംബർ 1 മുതൽ 100 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയത്. 2023ൽ ഫെബ്രുവരി 14ന് രാവിലെ…
View More ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്ഇന്ത്യയുമായി ‘സ്പെഷ്യൽ ബന്ധം’; യുഎസ് നിലപാടിനെ വിമർശിച്ച് പുടിൻ
മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യയെ സമ്മർദത്തിലാക്കുന്ന യുഎസ് നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നാണ് പുടിന്റെ പ്രതികരണം. യുഎസ് നടപടികൾ മൂലം…
View More ഇന്ത്യയുമായി ‘സ്പെഷ്യൽ ബന്ധം’; യുഎസ് നിലപാടിനെ വിമർശിച്ച് പുടിൻചർച്ച ഫലപ്രദമെന്ന് ട്രംപ്; രണ്ടാഴ്ചയ്ക്കുള്ളിൽ പുടിൻ- സെലൻസ്കി കൂടിക്കാഴ്ച
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുമായി നടന്ന ചർച്ച അവസാനിച്ചു. വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഴിയൊരുങ്ങിയതായാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ…
View More ചർച്ച ഫലപ്രദമെന്ന് ട്രംപ്; രണ്ടാഴ്ചയ്ക്കുള്ളിൽ പുടിൻ- സെലൻസ്കി കൂടിക്കാഴ്ച‘കർഷകരുടെ താൽപര്യമാണ് പ്രധാന മുൻഗണന, വിട്ടുവീഴ്ച ചെയ്യില്ല’; ട്രംപിന്റെ താരിഫ് വർധനവിൽ പ്രധാനമന്ത്രി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ ആദ്യമായി നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ…
View More ‘കർഷകരുടെ താൽപര്യമാണ് പ്രധാന മുൻഗണന, വിട്ടുവീഴ്ച ചെയ്യില്ല’; ട്രംപിന്റെ താരിഫ് വർധനവിൽ പ്രധാനമന്ത്രിഇന്ത്യയ്ക്ക് മേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്
ഇന്ത്യയ്ക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ തുടർന്നാണ് അമേരിക്കൻ നടപടി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന്…
View More ഇന്ത്യയ്ക്ക് മേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്കാനഡയുമായി ചർച്ചയില്ല, താരിഫ് വർദ്ധിപ്പിക്കും; കാനഡയ്ക്കെതിരെ ട്രംപ്
വാഷിംഗ്ടൺ: കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്നും അവരുമായി ഒരു ചർച്ചയ്ക്കും ഇനിയില്ല എന്നും ട്രംപ് പ്രതികരിച്ചു. കാനഡയ്ക്കെതിരെയുള്ള താരിഫ് വർദ്ധിപ്പിക്കും എന്നും…
View More കാനഡയുമായി ചർച്ചയില്ല, താരിഫ് വർദ്ധിപ്പിക്കും; കാനഡയ്ക്കെതിരെ ട്രംപ്