18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ലോക്സഭാ സ്പീക്കറായി…
View More 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു18 th loksabha
സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തു
സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം…
View More സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തുപ്രധാനമന്ത്രി നരേന്ദ്ര മോദി 18-ാം ലോക്‌സഭയിലെ പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്രമോദിക്ക് പിന്നാലെ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ…
View More പ്രധാനമന്ത്രി നരേന്ദ്ര മോദി 18-ാം ലോക്‌സഭയിലെ പാർലമെൻ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തുമൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനം ഇന്ന്
മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനം ഇന്ന്. ഇന്നും നാളെയും ലോക്സഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. 27 ന് രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. . 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്…
View More മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനം ഇന്ന്18-ാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 3 വരെ
18-ാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 3 വരെ നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ അല്ലെങ്കിൽ സ്ഥിരീകരണം, സ്പീക്കറുടെ തിരഞ്ഞെടുപ്പ്,…
View More 18-ാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 3 വരെ