തൃശൂർ : കുന്നംകുളത്ത് സ്കൂളിനു സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തി.കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപത്തുള്ള പാടത്തുനിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്.മാനസീകാസ്വാസ്ത്യമുള്ള ആളാണ് തെർമോക്കോൾ പെട്ടി പാടത്തു നിന്നും…
View More കുന്നംകുളത്ത് സ്കൂളിനു സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തി