ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക് ക്രമാതീതമായി കൂടുകയാണ്.പുലർച്ചെ നട തുറന്ന ആദ്യ മണിക്കൂറുകളിലായിരുന്നു കൂടുതൽ ഭക്തർ. വൈകിട്ട് ആറുമണിവരെ അറുപതിനായിരത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. സ്‌പോട്ട് ബുക്കിംഗ് ചെയ്ത് വരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തുടര്‍ച്ചയായി…
View More ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക്;രണ്ടാം ബാച്ച് പോലീസ് സേനയെ വിന്യസിച്ചുKerala police
മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; ഗുണ്ടാ വിരുന്നടക്കം ചർച്ച ചെയ്യും
മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും. ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഇന്ന് രാവിലെ 11 മണിക്ക് ആണ് മുഖ്യമന്ത്രി യോഗം…
View More മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; ഗുണ്ടാ വിരുന്നടക്കം ചർച്ച ചെയ്യുംകൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചതായി പരാതി
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിലെ കടകളിലെ ലൈറ്റ് രാത്രി പൊലീസ് ഇടപെട്ട് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നുമാണ് പരാതി. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനും എക്സിബിഷൻ ഗ്രൗണ്ടിലുമായി നൂറു കണക്കിന് പേരാണ്…
View More കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചതായി പരാതിലോകസഭ തെരഞ്ഞെടുപ്പ് ; സുരക്ഷയ്ക്കായി 41,976 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
സംസ്ഥാനത്ത് നാളെ ലോകസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി. വിവിധയിടങ്ങളിലായി 41,976 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,446 പേരും തമിഴ്നാട് പോലീസിൽ നിന്നും 1,500 പേരും സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷ കാരണങ്ങൾ…
View More ലോകസഭ തെരഞ്ഞെടുപ്പ് ; സുരക്ഷയ്ക്കായി 41,976 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുപോലീസ് അതിരു വിടുന്നു ; തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു തിരുവമ്പാടി ദേവസ്വം
തൃശ്ശൂര്‍;ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം നിർത്തിവെച്ചു. പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ്…
View More പോലീസ് അതിരു വിടുന്നു ; തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു തിരുവമ്പാടി ദേവസ്വംകുന്നംകുളത്ത് സ്കൂളിനു സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തി
തൃശൂർ : കുന്നംകുളത്ത് സ്കൂളിനു സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തി.കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപത്തുള്ള പാടത്തുനിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്.മാനസീകാസ്വാസ്ത്യമുള്ള ആളാണ് തെർമോക്കോൾ പെട്ടി പാടത്തു നിന്നും…
View More കുന്നംകുളത്ത് സ്കൂളിനു സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെത്തി