പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നു? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല കെ സുരേന്ദ്രൻ ചോദിക്കുന്നു. എന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല,…
View More എന്തുകൊണ്ട് എല്ലാവരുടെയും കണ്ണ് ചേലക്കരയിലേക്ക് എത്തുന്നില്ല; പാലക്കാട് മാത്രം ചർച്ച ആകുന്നു, കെ സുരേന്ദ്രൻchelakkara
പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിൽ, അവിടെ ഭരണവിരുദ്ധ വികാരം വോട്ട് ആയില്ല, ജനങ്ങൾ ഒരു താക്കീത് കൂടി നൽകി; കെ മുരളീധരൻ
പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുണ്ട് ,എൽഡിഫ് പരസ്യം എൽഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്നും…
View More പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിൽ, അവിടെ ഭരണവിരുദ്ധ വികാരം വോട്ട് ആയില്ല, ജനങ്ങൾ ഒരു താക്കീത് കൂടി നൽകി; കെ മുരളീധരൻചേലക്കരയിൽ വലിയ പിന്തുണ ലഭിച്ചുവെന്ന് പി വി അൻവർ
ചേലക്കരയിൽ വലിയ പിന്തുണ ലഭിച്ചുവെന്ന് പി വി അൻവർ. പിണറായിസത്തിന് എതിരെയുള്ള വോട്ട് ആണ് ഡിഎംകെക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങൾ ശരി വെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.…
View More ചേലക്കരയിൽ വലിയ പിന്തുണ ലഭിച്ചുവെന്ന് പി വി അൻവർചേലക്കര തിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നേറ്റമുണ്ടാക്കുമെന്ന് പി വി അന്‍വര്‍
ചേലക്കരയില്‍ ഡിഎംകെ മുന്നേറ്റമുണ്ടാക്കുമെന്ന് പി വി അന്‍വര്‍. പിണറായിസത്തിനും പൊളിറ്റിക്കല്‍ നെക്‌സസിനുമെതിരെ ജനം വിധിയെഴുതിയെന്നും വയനാട്ടില്‍ പോളിങ് കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി33 ദിവസം മാത്രം പ്രായമുള്ള…
View More ചേലക്കര തിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നേറ്റമുണ്ടാക്കുമെന്ന് പി വി അന്വര്ചേലക്കര ഉപതിരഞ്ഞെടുപ്പിന് തൃശ്ശൂർ ജില്ല സജ്ജമായതായി ജില്ലാ ഭരണകൂടം
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് തൃശ്ശൂര്‍ ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.നാളെ രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് തിരഞ്ഞെടുപ്പു നടക്കുന്നത്…
View More ചേലക്കര ഉപതിരഞ്ഞെടുപ്പിന് തൃശ്ശൂർ ജില്ല സജ്ജമായതായി ജില്ലാ ഭരണകൂടംചേലക്കരയിൽ റോട് ഷോ തിരഞ്ഞെടുപ്പ്കമ്മിഷന് പരാതി നൽകി പൊലീസ്
ചേലക്കരയിൽ പിവി അൻവറിന്റെ ഡിഎംകെയുടെ പ്രതികാര റോഡ് ഷോയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി പോലീസ്. മൂന്നിലധികം വാഹനങ്ങൾ നിരത്തിലിറക്കി പ്രശ്നമുണ്ടാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരേസമയം മൂന്നു പ്രചാരണ വാഹന വാഹനങ്ങൾക്ക് മാത്രമാണ്…
View More ചേലക്കരയിൽ റോട് ഷോ തിരഞ്ഞെടുപ്പ്കമ്മിഷന് പരാതി നൽകി പൊലീസ്പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബര്‍ 13-ന്, വോട്ടെണ്ണൽ നവംബർ 23ന്
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നെടുത്തും വോട്ടെടുപ്പ് നവംബര്‍ 13-ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന്. വയനാടിലും, റായ്ബറേലിലും രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയായിരിക്കും…
View More പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബര്‍ 13-ന്, വോട്ടെണ്ണൽ നവംബർ 23ന്