ചതിക്ക് പിന്നിൽ സിനിമയിലുള്ളവരോ; ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി, നിവിന്‍ പോളി

തനിക്ക് നേരെ ഉണ്ടായത്  ചതിയാണ്, ലൈംഗികാരോപണം ഗൂഢാലോചനയാണെന്നും  പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയെന്ന് സംശയിക്കുന്നുവെന്നും പറയുകയാണ്  നിവിന്‍ പോളി.  തനിക്കെതിരെ എത്തിയ ലൈംഗികാരോപണം ഗൂഢാലോചനയെന്ന് ഉന്നയിച്ച് ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി.സിനിമയില്‍…

View More ചതിക്ക് പിന്നിൽ സിനിമയിലുള്ളവരോ; ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി, നിവിന്‍ പോളി