പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ ഒരു സുപ്രധാന തീരുമാന൦. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് എന്നാൽ സിംഗിൾ ബെഞ്ച്…
View More പോലീസുകാർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിHigh court
വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള മുന്‍കാല പ്രാബല്യമില്ലാത്ത കേസ് ഹൈക്കോടതി റദ്ദാക്കി
വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ്…
View More വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള മുന്‍കാല പ്രാബല്യമില്ലാത്ത കേസ് ഹൈക്കോടതി റദ്ദാക്കിനവീൻ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിനായി ഹൈ കോടതിയിലേക്ക്
‘ഇനി അവശേഷിക്കുന്നത് ന്യായമാണ്. അന്വേഷണം മരിച്ചയാളോട് നീതി പുലർത്തുന്നതായിരിക്കണം -എ.ഡി.എം. കെ.നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിലായ പി പി ദിവ്യക് ജാമ്യം ലഭിച്ചതിൽ പ്രധിഷേധം അറിയിച് എ ഡി എം നവീൻ ബാബുവിന്റെ…
View More നവീൻ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിനായി ഹൈ കോടതിയിലേക്ക്മാണി സി കാപ്പനെ തെരഞ്ഞെടുത്തു ചോദ്യം ചെയ്യ്തു നൽകിയ ഹർജി ഹൈ കോടതി തള്ളി
പാലക്കാട് എം എൽ എ യായി മാണി സി കാപ്പനെ തെരഞ്ഞെടുത്തു ചോദ്യം ചെയ്യ്തു നൽകിയ ഹർജി ഹൈ കോടതി തള്ളി. സ്ഥാനാര്‍ത്ഥിത്വത്തിനായി മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയില്ലെന്നാണ്…
View More മാണി സി കാപ്പനെ തെരഞ്ഞെടുത്തു ചോദ്യം ചെയ്യ്തു നൽകിയ ഹർജി ഹൈ കോടതി തള്ളിശ്രീരാമന്റെ പേരില്‍ വോട്ട് പിടുത്തം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
ശ്രീരാമന്റെ പേരില്‍ വോട്ട് പിടുത്തം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.…
View More ശ്രീരാമന്റെ പേരില്‍ വോട്ട് പിടുത്തം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചുകൊച്ചി ദേവസ്വം ബോർഡ് ക്ഷേത്ര പ്രവേശനം :ഹൈക്കോടതി ഹർജി
എറണാകുളം :കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര കോമ്പൗണ്ടുകളിലും ഇതര മതസ്ഥർക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഭക്തരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വാണിജ്യ സിനിമകളുടെ ചിത്രീകരണം അനുവദിക്കുന്നത് 1965ലെ കേരള…
View More കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്ര പ്രവേശനം :ഹൈക്കോടതി ഹർജിചൂരൽ മല, മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്രസർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് ഹൈ കോടതി
ചൂരൽ മല, മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, ഇതിന് സംബന്ധിച്ചു രണ്ടാഴ്ച്ചക്കകം മറുപടി നൽകാമെന്ന് കേന്ദ്ര സർക്കാർ, ഈ വിഷയത്തെ സംബന്ധിച്ചു കേരള ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര…
View More ചൂരൽ മല, മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്രസർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് ഹൈ കോടതിവയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽ
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽ, കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസത്തിന് ഇതുവരെയും പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചു, ദുരിതാശ്വാസം…
View More വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽഎം എം ലോറൻസിന്റെ മൃതുദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകും; മകൾ ആശ ലോറൻസിന്റെ ഹർജി തള്ളി ഹൈ കോടതി
അന്തരിച്ച സി പി ഐ എം നേതാവ് എം എം ലോറൻസിന്റെ മൃതുദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുമെന്ന് ഹൈ കോടതി ഉത്തരവ്, ലോറൻസിന്റെ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളിയാണ് കോടതി…
View More എം എം ലോറൻസിന്റെ മൃതുദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകും; മകൾ ആശ ലോറൻസിന്റെ ഹർജി തള്ളി ഹൈ കോടതിഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല.ഈ റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിലാണ് ഇങ്ങനൊരു നടപടി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. സജി മോന്‍ പാറയില്‍…
View More ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല