വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽ

വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽ, കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസത്തിന് ഇതുവരെയും പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചു, ദുരിതാശ്വാസം…

View More വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുന്നില്ലെന്ന് ആരോപിച്ചു സംസഥാന സർക്കാർ ഹൈ കോടതിയിൽ

വയനാട് പുനരധിവാസം; കേന്ദ്ര സഹായ നടപടികൾക്കായി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായ നടപടികൾക്കായി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി 2000 കോടി രൂപയുടെ കേന്ദ്ര സഹായം മുഖ്യമന്ത്രി ആവശ്യപെടും. ദില്ലിയിലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…

View More വയനാട് പുനരധിവാസം; കേന്ദ്ര സഹായ നടപടികൾക്കായി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

വയനാട് ദുരന്തം; പുനരധിവാസത്തിന് 10 കോടി നൽകി യോഗി ആദിത്യനാഥ്

വയനാട് പുനരധിവാസത്തിന് 10 കോടി നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടിയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് ഇക്കാര്യം ഗവർണർ ആരിഫ് മു​ഹമ്മദ് ഖാനെ അറിയിച്ചത്. വയനാട്ടിലെ …

View More വയനാട് ദുരന്തം; പുനരധിവാസത്തിന് 10 കോടി നൽകി യോഗി ആദിത്യനാഥ്

വയനാട് ദുരിതാശ്വാസ നിധി; സംഭാവന 110 കോടി കടന്നു

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. നിലവില്‍ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഓണ്‍ലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചത്.…

View More വയനാട് ദുരിതാശ്വാസ നിധി; സംഭാവന 110 കോടി കടന്നു