വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്തിലെ ചില ഭാഗങ്ങളിൽ വ്യക്തത കുറവുണ്ടായിരുന്നുവെന്നും ,അതെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കുടുംബത്തിന്‍റെ കൂടെ വന്നയാളാണ് ബിജെപി-സിപിഎം സമ്മര്‍ദം…
View More ഐ സി ബാലകൃഷ്ണൻ എവിടെയെന്ന് അറിയില്ല; അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വി ഡി സതീശൻIC Balakrishnan MLA
ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണനെതിരെ കേസെടുക്കാൻ ഇ ഡി
ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ഇപ്പോൾ എംഎൽഎയ്‌ക്കെതിരെ ഉടൻ കേസെടുക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിക്കുന്നു.…
View More ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണനെതിരെ കേസെടുക്കാൻ ഇ ഡിട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്, കെ സുരേന്ദ്രൻ
വയനാട് കോണ്‍ഗ്രസ് ട്രെഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യപ്രേരണ കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എംഎൽഎയെയും ഡിസിസി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും…
View More ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ പ്രേരണക്കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്, കെ സുരേന്ദ്രൻകോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നു; ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, എം വി ഗോവിന്ദൻ
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന് ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിക്കുന്നു. കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നുവെന്നും, സംഭവം ഒരു…
View More കോൺഗ്രസ് നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നു; ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, എം വി ഗോവിന്ദൻവയനാട് ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് ഐ സി ബാലകൃഷ്ണൻ എം എൽ എ
വയനാട് ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ പേര്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.…
View More വയനാട് ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് ഐ സി ബാലകൃഷ്ണൻ എം എൽ എ