കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട്…
View More `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്’; നടൻ ജയറാംJayaram
ചോദ്യമുനയിൽ ജയറാം
ചോദ്യമുനയിൽ ജയറാം. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തി അന്വേഷണസംഘം. വീഡിയോ മുഴുവനായി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വാർത്തകൾക്കായി ABC MALAYALAM NEWS ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
View More ചോദ്യമുനയിൽ ജയറാംജയറാമിനെ SIT ചോദ്യം ചെയ്തു
ജയറാമിനെ SIT ചോദ്യം ചെയ്തു. ജയറാമിന്റെ മൊഴിയിൽ പൊരുത്തക്കേട് വീഡിയോ മുഴുവനായി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വാർത്തകൾക്കായി ABC MALAYALAM NEWS ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
View More ജയറാമിനെ SIT ചോദ്യം ചെയ്തുശബരിമല സ്വർണക്കൊള്ള കേസ്: ജയറാമിൽ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടൻ ജയറാമിൽ നിന്ന് മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്‌ഐടി വിവരങ്ങൾ തേടിയത്. ശബരിമല സന്നിധാനത്തുവച്ചാണ്, ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നതെന്ന് ജയറാം പൊലീസ് സംഘത്തോട് പറഞ്ഞു.…
View More ശബരിമല സ്വർണക്കൊള്ള കേസ്: ജയറാമിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടിതാരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി
താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ചാരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രമാണ് .കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് എത്തിയത്. ഈ വർഷം…
View More താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാം വിവാഹിതയായി