ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് കശ്മീർ താഴ്‌വരയിൽ വൻ പ്രതിഷേധം ആളിപ്പടരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് ശ്രീനഗറിലെ പ്രശസ്തമായ ലാൽ ചൗക്ക് മേഖല സുരക്ഷാ സേന പൂർണ്ണമായും അടച്ചു. പ്രതിഷേധം…
View More ഖമേനിയുടെ മരണം; കശ്മീരിൽ വൻ പ്രതിഷേധം; ലാൽ ചൗക്ക് അടച്ചു, താഴ്‌വരയിൽ ഇന്റർനെറ്റ് റദ്ദാക്കിKashmir
‘ഒരു കൈയബദ്ധം’; കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടം; മാപ്പ് പറഞ്ഞ് ഇസ്രായേൽ
ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം എന്ന രീതിയിലായിരുന്നു ഇസ്രായേൽ സൈന്യം ഭൂപടം…
View More ‘ഒരു കൈയബദ്ധം’; കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടം; മാപ്പ് പറഞ്ഞ് ഇസ്രായേൽഭീകരരിൽ നിന്ന് ഗ്രമാങ്ങളെ സംരക്ഷിക്കാൻ കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നല്‍കി സൈന്യം
കാശ്മീരിൽ ഗ്രമങ്ങളെ സംരക്ഷിക്കുന്നതിനായി കശ്മീരിലെ ജനങ്ങള്‍ക്ക് പരിശീലനം നല്‍കി സൈന്യം. കാശ്മീര്‍ പൊലീസുമായി സഹകരിച്ചാണ് സൈന്യം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. ഗ്രാമങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് എന്ന പരിശീലന പരിപാടിക്കാണ്…
View More ഭീകരരിൽ നിന്ന് ഗ്രമാങ്ങളെ സംരക്ഷിക്കാൻ കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നല്‍കി സൈന്യം