കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ലോറിയുടെ ലൊക്കേഷൻ റഡാറിൽ കണ്ടെത്തി. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി…
View More കർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; റഡാറില്‍ സിഗ്നല്‍ ലഭിച്ചു;രാഷ്ട്രീയ മുതലെടുപ്പ് വേണ്ട,അർജുൻ തിരിച്ചുവരാൻ പ്രാർത്ഥിക്കാം -സുരേഷ് ഗോപി