തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിലേക് നയിച്ചത്. അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ ബീനാ മുരളിയും രംഗത്തെത്തിയിരുന്നു. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന…
View More തൃശൂർ കൊർപറേഷനിൽ പൊട്ടിത്തെറി ,സിപിഐ കൗൺസിലർ ബീനാ മുരളിയും രംഗത്ത്LDF
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ
ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച്…
View More മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽവായനാടിനോടുള്ള കേന്ദ്ര അവഗണന; വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ
വായനാട് ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം. വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന…
View More വായനാടിനോടുള്ള കേന്ദ്ര അവഗണന; വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ്, യു.ഡി.എഫ് ഹർത്താൽസന്ദീപ് വാര്യർ ഇടത് നയം സ്വീകരിച്ചാൽ തീർച്ചയായും സ്വാഗതം ചെയ്യുമെന്ന് എം വി ഗോവിന്ദൻ
സന്ദീപ് വാര്യർ ഇടത് നയം സ്വീകരിച്ചാൽ തീർച്ചയായും തങ്ങൾ സ്വാഗതം ചെയ്യുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നു, സന്ദീപുമായി താൻ നേരിട്ട് സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ല.…
View More സന്ദീപ് വാര്യർ ഇടത് നയം സ്വീകരിച്ചാൽ തീർച്ചയായും സ്വാഗതം ചെയ്യുമെന്ന് എം വി ഗോവിന്ദൻവർഗീയതയോടെ വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം എടുത്താലേ നാടിന് സമാധാനം ലഭിക്കൂ; എൽ ഡി എഫിന് അതിനു കഴിയും, മുഖ്യ മന്ത്രി പിണറായി വിജയൻ
വർഗീയതയോടെ വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം എടുത്താലേ നാടിന് സമാധാനം ലഭിക്കൂ മുഖ്യ മന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്‍ഡിഎഫിന് അത് സാധിക്കും.ചേലക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ സംസ്ഥാനത്തിന് പുറത്ത്…
View More വർഗീയതയോടെ വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം എടുത്താലേ നാടിന് സമാധാനം ലഭിക്കൂ; എൽ ഡി എഫിന് അതിനു കഴിയും, മുഖ്യ മന്ത്രി പിണറായി വിജയൻപണം കൊടുത്തു മന്ത്രി ആകുന്ന പരിപാടി എൽ ഡി എഫിൽ നടക്കില്ല; എം എൽ എ തോമസ് കെ തോമസിന്റെ കോഴ ആരോപണത്തിൽ പ്രതികരിച്ചു, മന്ത്രി കെ ബി ഗണേഷ് കുമാർ
പണം കൊടുത്തു മന്ത്രി ആകുന്ന പരിപാടി എൽ ഡി എഫിൽ നടക്കില്ല എം എൽ എ തോമസ് കെ തോമസിന്റെ കോഴ ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ. എൽഡിഎഫിൽ പണം…
View More പണം കൊടുത്തു മന്ത്രി ആകുന്ന പരിപാടി എൽ ഡി എഫിൽ നടക്കില്ല; എം എൽ എ തോമസ് കെ തോമസിന്റെ കോഴ ആരോപണത്തിൽ പ്രതികരിച്ചു, മന്ത്രി കെ ബി ഗണേഷ് കുമാർപാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ തന്നെ; സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റിൽ അംഗീകാരം
പാലക്കാട് എൽ ഡി അഫി സ്ഥാനാർഥി പി സരിൻ തന്നെ, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റിൽ ഐക്യ ഖണ്ഡേന സരിന്റെ പേര് അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. എന്നാൽ…
View More പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ തന്നെ; സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റിൽ അംഗീകാരംപി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; ഉചിതമായ സമയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും, പി രാജീവ്
പാലക്കാട് ഉചിതമായ സമയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും, എന്നാൽ പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല മന്ത്രി പി രാജീവ് പറയുന്നു. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ ആയിരിക്കും എൽ ഡി എഫ് പ്രഖ്യാപിക്കുന്നത്. അടിച്ചേൽപ്പിച്ച ജയത്തിന് ജനം…
View More പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; ഉചിതമായ സമയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും, പി രാജീവ്കാലങ്ങളായി മതന്യൂനപക്ഷങ്ങൾ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോൾ എൽഡിഎഫിനൊപ്പമാണ്; അവരെ അകറ്റുകയാണ് ലക്‌ഷ്യം, അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കും, മുഖ്യ മന്ത്രി
ഹവാല പണമിടപാടും, സ്വർണ്ണക്കടത്തും രാജ്യദ്രോഹ പ്രവർത്തനമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ, എ ഡി ജി പി യുമായി ബന്ധപെട്ടു ഉയർന്ന വിവാദങ്ങൾ സ്വർണ്ണക്കടത്ത് തടയുന്ന സർക്കാർ പ്രവർത്തനം ഇല്ലാതാക്കാനും മതന്യുനപക്ഷങ്ങളെ എൽ ഡി…
View More കാലങ്ങളായി മതന്യൂനപക്ഷങ്ങൾ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോൾ എൽഡിഎഫിനൊപ്പമാണ്; അവരെ അകറ്റുകയാണ് ലക്‌ഷ്യം, അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കും, മുഖ്യ മന്ത്രിഅജിത്കുമാറിനെതിരെ നടപടി ഉണ്ടാകുമോ? എൽ ഡി എഫിൽ നിന്നും സമ്മർദം ഉയരുമ്പോളും നടപടി എടുക്കാതെ മുഖ്യ മന്ത്രി
എ ഡി ജി പി അജിത് കുമാറിന് മാറ്റാൻ എൽ ഡി എഫിലും, സി പി എമ്മിലും നല്ല സമ്മർദ്ദം ഉണ്ടായിട്ടും ഒരു നടപടിയുമില്ലാതെ മുഖ്യ മന്ത്രി പിണറായി വിജയൻ. അജിത് കുമാർ ആർ…
View More അജിത്കുമാറിനെതിരെ നടപടി ഉണ്ടാകുമോ? എൽ ഡി എഫിൽ നിന്നും സമ്മർദം ഉയരുമ്പോളും നടപടി എടുക്കാതെ മുഖ്യ മന്ത്രി