അർജുന്റെ കുടുംബത്തിന്റെ ആരോപണം വളരെ ബാലിശം ലോറിയുടമ മനാഫ് പറയുന്നു. അർജുൻ മാത്രമല്ല തന്റെ ജോലിക്കാരെല്ലാം തന്റെ കുടുംബാഗംങ്ങളെ പോലെയാണ്. എനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ. അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞതല്ലേ,…
View More അർജുന്റെ കുടുംബത്തിന്റെ ആരോപണം! എനിക്ക് മടുത്തു,കുറച്ചു ദിവസം ജയിലിൽ ഇട്ടോളൂ ; മനാഫ്Manaf
തന്നെ ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കും; മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ, ലോറി ഉടമ മനാഫ്
സൈബർ അക്രമണത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് തുടർന്ന് പ്രതികരണവുമായി എത്തി ലോറി ഉടമ മനാഫ്. താൻ ഒരിക്കലും മത സ്പ്റദ്ദ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളു മനാഫ് പറയുന്നു.…
View More തന്നെ ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കും; മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ, ലോറി ഉടമ മനാഫ്നന്ദികേട് അത് കാട്ടുന്നവർ ആരായാലും അത് മനുഷ്യരല്ല; അർജുൻ നഷ്ടപെട്ടത് ആ പൊടിക്കുഞ്ഞിന് മാത്രമോ ? അഞ്ചു പാർവതി പ്രഭീഷ്
ഇന്നലെ വരെ മലയാളികളുടെ മനസിൽ ഇപ്പോളും തെളിഞ്ഞ കുറച്ചു മുഖങ്ങൾ ഉണ്ടായിരുന്നു. അർജുൻ, മനാഫ്, ഈശ്വർ മാൽപെ, ജിതിൻ എന്നിവർ, എന്നാൽ ഇപ്പോൾ അവർക്ക് അർജുൻ ഹിന്ദു വെന്നും, മനാഫ് സുഡാപ്പിയെന്നും , ജിതിൻ…
View More നന്ദികേട് അത് കാട്ടുന്നവർ ആരായാലും അത് മനുഷ്യരല്ല; അർജുൻ നഷ്ടപെട്ടത് ആ പൊടിക്കുഞ്ഞിന് മാത്രമോ ? അഞ്ചു പാർവതി പ്രഭീഷ്താൻ ചെയ്യ്തത് എന്തെന്ന് ദൈവത്തിനും, അവിടെ നിന്ന ആളുകൾക്കും അറിയാം; അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ചു ,ഈശ്വർ മാൽപെ
തനിക്കെതിരെ കേസെന്നത് വ്യാജ പ്രചരണമെന്നത് കർണ്ണാടകയിലെ പ്രധാന മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ, ഷിരൂരിലെ തെരച്ചിൽ നടപടികളിലെ ഒരു തരത്തിലും ഉള്ള വിവാദത്തിനും താൻ ഇല്ലന്ന് ഈശ്വർ മാൽപെ പറയുന്നു. താൻ ചെയ്യ്തത് എന്തെന്ന്…
View More താൻ ചെയ്യ്തത് എന്തെന്ന് ദൈവത്തിനും, അവിടെ നിന്ന ആളുകൾക്കും അറിയാം; അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ചു ,ഈശ്വർ മാൽപെഅർജുന് വേണ്ടി അത്രയേറെ സമരം ചെയ്തു; മനാഫിന്റെ മനസ്സുറപ്പിന് മുൻപിൽ പുഴയും തോറ്റു കൊടുത്തു
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ലോറിക്കുള്ളിൽ കണ്ടെത്തിയതോടെ വൈകാരികമായി പ്രതികരിച്ച ലോറി ഉടമ മനാഫിന്റെ വാക്കുകൾ കേൾക്കുന്നവരുടെയെല്ലാം ഉള്ള് പൊള്ളിച്ചു. ഇപ്പോൾ മനാഫ് എന്ന മുനഷ്യസ്നേഹിയെക്കുറിച്ച് ഗാനരചയിതാവ് മനു മഞ്ജിത്…
View More അർജുന് വേണ്ടി അത്രയേറെ സമരം ചെയ്തു; മനാഫിന്റെ മനസ്സുറപ്പിന് മുൻപിൽ പുഴയും തോറ്റു കൊടുത്തു