ലൈംഗികാരോപണം നേരിടുന്ന നടനും, എം എൽ എ യുമായ മുകേഷിന് പിന്തുണച്ചുകൊണ്ട് വനിതകമ്മീഷൻ അധ്യക്ഷ പി സതീദേവി, മുകേഷ് നിലവിൽ രാജി വെക്കേണ്ട കാര്യമില്ല. കേസിൽ പ്രതി ചേർക്കപ്പെട്ടത്കൊണ്ട് എം എൽ എ സ്ഥാനം…
View More മുകേഷ് രാജി വെക്കേണ്ടതില്ല; ലൈംഗികപീഡനപരാതിയിൽ നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷൻ അധ്യക്ഷ, പി സതീദേവിMLA M Mukesh
നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധം; മുകേഷിനെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതി
നടന്മാരായ മുകേഷ് , ജയസൂര്യ എന്നിവരുൾപ്പെടെ ഏഴോളം പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ആരോപണങ്ങളുമായി ബന്ധുവായ യുവതി, നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും , ഓഡിഷനായി ചെന്ന തന്നെ ചെന്നൈയില്‍ ഒരു സംഘം…
View More നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധം; മുകേഷിനെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ആരോപണവുമായി ബന്ധുവായ യുവതിവൃത്തികെട്ട കളികൾ നടക്കുന്നു; പോലീസ് വീട് കേറി ഇറങ്ങുന്നു, മുകേഷിനെതിരെ പരാതി പറഞ്ഞ നടി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നു. അന്വേഷണ സംഘം തന്റെയും…
View More വൃത്തികെട്ട കളികൾ നടക്കുന്നു; പോലീസ് വീട് കേറി ഇറങ്ങുന്നു, മുകേഷിനെതിരെ പരാതി പറഞ്ഞ നടിലൈംഗികാതിക്രമം; മുകേഷിന്റെ കൊച്ചിയിലെ വീട്ടിൽ പോലീസ് പരാതിക്കാരിയുമായിയെത്തി തെളിവെടുപ്പ്
ലൈംഗികാതിക്രമ പരാതി കേസിൽ എംഎൽഎ മുകേഷിന്റെ കൊച്ചി മരടിലെ വീട്ടിൽ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണു പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. എന്നാൽ തനിക്കെതിരെ ഉയര്‍ന്ന ആരോപണം…
View More ലൈംഗികാതിക്രമം; മുകേഷിന്റെ കൊച്ചിയിലെ വീട്ടിൽ പോലീസ് പരാതിക്കാരിയുമായിയെത്തി തെളിവെടുപ്പ്എം.മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട-സിപിഐഎം
ലൈംഗികാരോപണത്തിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎം തീരുമാനം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. അതേസമയം…
View More എം.മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട-സിപിഐഎംമുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ, കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമെന്ന് ബിനോയ് വിശ്വം
ലൈംഗികാരോപണക്കേസിൽ പ്രതിയായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജിവച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ആനിരാജ പറഞ്ഞു. എന്നാൽ ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…
View More മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ, കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമെന്ന് ബിനോയ് വിശ്വം