പരിശീലനത്തിനിടെ കാൽമുട്ടിന് പരുക്കേറ്റ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിംപിക്സില്‍ മത്സരിക്കില്ല.ജൂലൈയിലാണ് പാരീസ് ഒളിംപിക്‌സ് നടക്കുന്നത്. ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും ആവശ്യമാണെന്ന്…
View More ലോങ്ങ് ജംപിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറി