നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഇഡി വീണ്ടും സമൻസ് നൽകും. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇഡി വീണ്ടും…
View More നാഷണൽ ഹെറാൾഡ് കേസ്: ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധിക്ക് ഇ ഡി വീണ്ടും സമൻസ് നൽകും