മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു.…
View More വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടുNCP
ചാക്കോ പടിയിറങ്ങി…എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചു
എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ച് പി.സി ചാക്കോ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് വിവരം.…
View More ചാക്കോ പടിയിറങ്ങി…എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചുഎൻ സി പിയിൽ നിർണ്ണായക നീക്കങ്ങൾ; എംകെ ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയും
മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്ന സംസ്ഥാന എൻസിപിയിൽ നിർണായക നീക്കങ്ങൾ. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ അന്ത്യശാസനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ…
View More എൻ സി പിയിൽ നിർണ്ണായക നീക്കങ്ങൾ; എംകെ ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയുംഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എ കെ ശശീന്ദ്രനെ എൻ സി പി യുടെ അന്ത്യ ശാസനം
ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എ കെ ശശീന്ദ്രനെ എൻ സി പി യുടെ അന്ത്യ ശാസനം. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയാണ് എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍…
View More ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എ കെ ശശീന്ദ്രനെ എൻ സി പി യുടെ അന്ത്യ ശാസനം