എൻ.എസ്.ജി മേധാവിയായി ന​ളി​ൻ പ്ര​ഭാ​തി​നെ നി​യ​മി​ച്ചു

സീനിയർ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഓഫീസർ നളിൻ പ്രഭാത്തിനെ രാജ്യത്തെ തീവ്രവാദ വിരുദ്ധ, ഹൈജാക്ക് വിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എ​ൻ.​എ​സ്.​ജി) ഡയറക്ടർ ജനറലായി നിയമിച്ചു. ആന്ധ്രാപ്രദേശ് കേഡറിലെ 1992 ബാച്ച്…

View More എൻ.എസ്.ജി മേധാവിയായി ന​ളി​ൻ പ്ര​ഭാ​തി​നെ നി​യ​മി​ച്ചു