നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു അതിക്രമം ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചില്ലുഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ ഒരു റസ്റ്ററൻ്റിലാണ് സംഭവം നടന്നത്.…
View More പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്, ഹോട്ടലിലെ ജീവനക്കാർക്ക് നേരെ അസഭ്യവർഷം, ചില്ലുഗ്ലാസുകൾ അടിച്ചുതകർത്തുPulsar Suni
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി, പ്രതികളുടെ മറുപടി വാദം ഇന്ന്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനില്‍ക്കും. ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍.…
View More കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി, പ്രതികളുടെ മറുപടി വാദം ഇന്ന്നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറൻസിക് വിദഗ്ദ്ധരെ ചോദ്യം ചെയ്യണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി കോടതി
നടിയെ ആക്രമിച്ച കേസിലെ രണ്ട് ഫോറൻസിക് വിദഗ്ദ്ധരെ ചോദ്യം ചെയ്യണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ…
View More നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറൻസിക് വിദഗ്ദ്ധരെ ചോദ്യം ചെയ്യണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി കോടതിദിലീപ് പ്രതിയാകുമോ? നടി ആക്രമിക്കപ്പെട്ട കേസിലെ വിചരാണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിചരാണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. രണ്ട് മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സാധ്യത. വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഈ…
View More ദിലീപ് പ്രതിയാകുമോ? നടി ആക്രമിക്കപ്പെട്ട കേസിലെ വിചരാണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക്ജാമ്യം കിട്ടാൻ പൾസർ സുനിക്ക് ആര് പണമെറിഞ്ഞു; ദിലീപ് അല്ല, രാഹുൽ ഈശ്വർ
ടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നം പ്രതിയായ പൾസർ സുനിക്ക് ഈ കഴിഞ്ഞ ആഴ്ച്ചയാണ് ഏഴര വർഷത്തിന് ശേഷം ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം നൽകിയത്. എന്നാൽ പക്ഷെ പൾസർ സുനിക്ക്…
View More ജാമ്യം കിട്ടാൻ പൾസർ സുനിക്ക് ആര് പണമെറിഞ്ഞു; ദിലീപ് അല്ല, രാഹുൽ ഈശ്വർകർശന ഉപാധികളോടെ ജാമ്യം നേടി പൾസർ സുനി പുറത്തേക്ക് , കോടതി പരിധിവിട്ട് പുറത്തേക്ക് പോകരുതെന്ന് നിർദേശം
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി ജാമ്യം നേടി പുറത്തേക്ക്, എന്നാൽ ചില കർശന ഉപാധികളോടെയാണ് ജാമ്യം, എറണാകുളം സെഷൻ കോടതി പരിധി വിട്ട് പോകരുതെന്നാണ് നിർദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഒരു…
View More കർശന ഉപാധികളോടെ ജാമ്യം നേടി പൾസർ സുനി പുറത്തേക്ക് , കോടതി പരിധിവിട്ട് പുറത്തേക്ക് പോകരുതെന്ന് നിർദേശംഅനുകൂല ഉത്തരവ് കിട്ടിയതോട്, ജാമ്യത്തനായി നടപടികൾ വേഗത്തിലാക്കാൻ പൾസർ സുനി
അനുകൂല ഉത്തരവ് സുപ്രീം കോടതിയിൽ നിന്നും പൾസർ സുനിക്ക് ലഭിച്ചതോടെ, ജാമ്യത്തിനുള്ള നടപടികൾ വിചാരണ കോടതിയിൽ അതിവേഗതയിലാക്കി പൾസർ സുനി, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്ക് വിചാരണ കോടതി തീരുമാനിക്കുന്ന…
View More അനുകൂല ഉത്തരവ് കിട്ടിയതോട്, ജാമ്യത്തനായി നടപടികൾ വേഗത്തിലാക്കാൻ പൾസർ സുനിനടിയെ ആക്രമിച്ച കേസ്; ഏഴരവർഷത്തിനുശേഷം പൾസർ സുനിക്ക് ജാമ്യം
നടിയെ ആക്രമിച്ചകേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയില്‍ വിചാരണ കോടതിക്ക് രൂക്ഷ വിമര്‍ശനം. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു.…
View More നടിയെ ആക്രമിച്ച കേസ്; ഏഴരവർഷത്തിനുശേഷം പൾസർ സുനിക്ക് ജാമ്യം