റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായി പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർ

അർജുനായുള്ള തെരച്ചിൽ ശക്തമാക്കുന്നതിനിടയിലും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. റോഡിൽ നിന്ന്…

View More റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായി പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർ