ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കാണും. കോഴിക്കോട് എംപിഎം കെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ എം അഷ്റഫ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടാകും.…
View More ഷിരൂർ ദൗത്യം; മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും കാണുംArjun rescue
അർജുൻ മിഷൻ; പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാൻ നീക്കം
അർജനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണമെന്നും പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ലയെന്നും അർജുന്റെ സഹോദരി ഇന്നലെ പറഞ്ഞിരുന്നു. അര്‍ജുനുവേണ്ടി തിരച്ചില്‍…
View More അർജുൻ മിഷൻ; പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാൻ നീക്കംഅർജുന്റെ കുടുംബത്തിന് ഷിരൂരിലെത്താൻ അനുമതി,എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക മത്സ്യത്തൊഴിലാളികളെയും മുങ്ങൽ വിദഗ്ദരെയും കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി…
View More അർജുന്റെ കുടുംബത്തിന് ഷിരൂരിലെത്താൻ അനുമതി,എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്അർജുനെ കണ്ടെത്താനുള്ള ശ്രമം; അതിസാഹസിക നീക്കവുമായി നാവിക സേന
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം ആണ് പുറത്ത് വരുന്നത് . അതിസാഹസിക നീക്കവുമായി നാവിക സേന മുന്നോട് പോകുകയാണ്. ദൗത്യസംഘത്തിലെ…
View More അർജുനെ കണ്ടെത്താനുള്ള ശ്രമം; അതിസാഹസിക നീക്കവുമായി നാവിക സേനറോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായി പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർ
അർജുനായുള്ള തെരച്ചിൽ ശക്തമാക്കുന്നതിനിടയിലും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. റോഡിൽ നിന്ന്…
View More റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായി പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർഅർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ട്രക്കിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ ശ്രമം
അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക് കടക്കുമ്പോഴും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി…
View More അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ട്രക്കിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ ശ്രമം