സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചു നടി റിമ കല്ലിങ്കൽ പോലീസിൽ പരാതി നൽകി. തന്നെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു ഇങ്ങനെയല്ലാം തന്നെ ആരോപിക്കുന്നു എന്ന് ആരോപിച്ചാണ്…
View More തന്നെ അപകീർത്തിപ്പെടുത്തുന്നു, പോലീസിൽ പരാതി നൽകി റിമ കല്ലിങ്കൽrima kallingal
പുതിയ സിനിമാ കൂട്ടായ്മയിൽ ആശയക്കുഴപ്പമൊന്നും ഇല്ല ആഷിഖ് അബു
പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂ, സംശയങ്ങൾ എല്ലാം പരിഹരിക്കു൦ സംവിധായകൻ പറയുന്നു. പ്രോഗ്രസീവ് ഫിലിം…
View More പുതിയ സിനിമാ കൂട്ടായ്മയിൽ ആശയക്കുഴപ്പമൊന്നും ഇല്ല ആഷിഖ് അബുആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി കേസ്; പ്രാഥമിക അന്വേഷണം തുടങ്ങി
കൊച്ചിയിലെ ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച നേരത്തെ പരാതി നല്‍കിയിരുന്നു. ഗായികയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം…
View More ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരായ ലഹരി പാർട്ടി കേസ്; പ്രാഥമിക അന്വേഷണം തുടങ്ങിലഹരിപ്പാർട്ടി നടത്തിയെന്ന ആരോപണം, ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ പരാതി നൽകി
കഴിഞ്ഞ ദിവസം ആണ് നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു ഗായിക സുചിത്ര ആരോപണം നടത്തിയത്. ഇപ്പോൾ ഇതാ ഗായിക സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ…
View More ലഹരിപ്പാർട്ടി നടത്തിയെന്ന ആരോപണം, ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ പരാതി നൽകിറിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു, റിമ കല്ലിങ്കലിനെതിരെ ഗായിക
നടി റിമ കല്ലിങ്കലിൻ്റെ ലഹരി പാർട്ടികളെ കുറിച്ചു ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിൽ നടുങ്ങി ഡബ്ല്യുസിസി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിമ കല്ലിങ്കല്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടികളില്‍ പങ്കെടുത്ത ഒരുപാട് ഗായകര്‍ തന്നോട്…
View More റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു, റിമ കല്ലിങ്കലിനെതിരെ ഗായിക