ആർ എൽ വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപ കേസിൽ മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.…
View More ജാതിയധിക്ഷേപം കേസിൽ സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതിRLV Ramakrishnan
വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ആര്‍ എല്‍ വി രാമകൃഷ്ണന്‍
വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ആര്‍ എല്‍ വി രാമകൃഷ്ണന്‍. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ വിവരം ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മിഡിയ വഴി…
View More വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് സ്വന്തമാക്കി ആര്‍ എല്‍ വി രാമകൃഷ്ണന്ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയെ അറസ്‌റ്റിൽ നിന്ന് താത്‌താലിക സംരക്ഷണം നൽകി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി…
View More ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി