വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൽഡിഎഫ് നേതാവ് സത്യൻ മൊകേരി. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയിരുന്നില്ല എന്നും മൊകേരി പറഞ്ഞു , അതേസമയം…
View More വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് കഴിയാത്തത് പ്രിയങ്ക ഗാന്ധിക്ക് കഴിയുമെന്ന് തോന്നുന്നില്ല, യു ഡി എഫിന്റെ വിജയം വലിയ അത്ഭുതമല്ല; സത്യൻ മൊകേരിSathyan Mokeri
രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടി വയനാട്ടിൽ മത്സരിച്ചു; ഇപ്പോൾ പ്രിയങ്കയും,പ്രിയങ്ക ജയിച്ചാൽ മണ്ഡലത്തിൽ ഉണ്ടാകുമോ? സത്യൻ മൊകേരി
ശനിയാഴ്ച്ച പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി.മതേതര മനസാണ് വയനാടിനുളളത്.എന്തുകൊണ്ട് പ്രിയങ്ക ഗാന്ധി ബി.ജെ.പി,വര്‍ഗീയ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുന്നില്ലാ? മതേതര മനസുള്ള കരളത്തിലാണോ വന്നു മത്സരിക്കുന്നത്, രാഹുൽ ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടി വയനാട്ടിൽ…
View More രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടി വയനാട്ടിൽ മത്സരിച്ചു; ഇപ്പോൾ പ്രിയങ്കയും,പ്രിയങ്ക ജയിച്ചാൽ മണ്ഡലത്തിൽ ഉണ്ടാകുമോ? സത്യൻ മൊകേരിവയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി. സംസ്ഥാന നേതൃത്വവും സത്യന്‍ മൊകേരിയെ മത്സരിപ്പിക്കുന്നതിന് സമ്മതമെന്ന് അറിയിച്ചു. സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ നിര്‍ദേശം സംസ്ഥാന കൗണ്‍സിൽ…
View More വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി