തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്‍. ഓഗസ്റ്റ് മാസം 18ന് ആണ് ചടങ്ങുകൾ നടത്തുക. 2000 പേർ ഒരുമിച്ച് ചേർന്ന് ആറ് ആവർത്തി വിഷ്ണു സഹസ്രനാമം ജപിക്കും.…
View More ലോകത്തെ നന്മയിലേക്ക് നയിക്കാനുള്ള കരുത്ത് എല്ലാവരിലും സിദ്ധിക്കട്ടെ,ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന് ആശംസകള്‍ അറിയിച്ച് നടൻ മോഹൻലാല്‍