മമ്മൂട്ടിയെ കാണാന്‍ ജെൻസൺ ഇല്ലാതെ ശ്രുതി കൊച്ചിയില്‍ എത്തി. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ കഥ അറിഞ്ഞ…
View More മമ്മൂട്ടിയെ കാണാൻ ജെൻസൺ ഇല്ലാതെ ശ്രുതി കൊച്ചിയിലെ വേദിയിലെത്തിsruthi jensan
ശ്രുതിയുടെ ഇരു കാലുകളുടെയും സർജറി കഴിഞ്ഞു; ശ്രുതി ഇപ്പോളും ഹോസ്‌പിറ്റലിൽ തുടരുന്നു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ട്ടപ്പെട്ട ശ്രുതി ക്ക് ഏക ആശ്രയം പ്രതിശ്രുത വരൻ ജെൻസനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ജെൻസൻ മരിച്ചിരുന്നു. ചൊവ്വാഴ്ച ഉണ്ടായ ഈ അപകടത്തിൽ ശ്രുതിയുടെ രണ്ടു…
View More ശ്രുതിയുടെ ഇരു കാലുകളുടെയും സർജറി കഴിഞ്ഞു; ശ്രുതി ഇപ്പോളും ഹോസ്‌പിറ്റലിൽ തുടരുന്നുജെൻസന്റെ വിയോഗം വലിയ ദുഃഖം തന്നെ; ശ്രുതി ഒറ്റക്കല്ല, ജോലിക്കാര്യം മുഖ്യ മന്ത്രിയുടെ ശ്രെദ്ധയിൽപ്പെടുത്തും, വി ഡി സതീശൻ
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ട ശ്രുതിക്ക് കഴിഞ്ഞ ദിവസം തന്റെ പ്രതിശ്രുത വരനായ ജെൻസനെയും നഷ്ട്ടപെട്ടു, ഇപ്പോൾ ജെൻസന്റെ വിയോഗം വലിയ ദുഖമാണെന്നും, ഇനിയും ശ്രുതി ഒറ്റക്കല്ല എന്നും ശ്രുതിക്ക് ജോലി നൽകുന്ന കാര്യം…
View More ജെൻസന്റെ വിയോഗം വലിയ ദുഃഖം തന്നെ; ശ്രുതി ഒറ്റക്കല്ല, ജോലിക്കാര്യം മുഖ്യ മന്ത്രിയുടെ ശ്രെദ്ധയിൽപ്പെടുത്തും, വി ഡി സതീശൻസഹോദരാ.. കാലത്തിന്റെ അവസാന൦ വരെ നീ ഓർക്കപെടും; ജെൻസന്റെ വിട വാങ്ങലിൽ ദുഃഖം പങ്കുവഹിച്ചുകൊണ്ടു നടൻ ഫഹദ് ഫാസിൽ
വയനാട് ദുരന്തത്തിൽ മാതാപിതാൾ ഉൾപ്പെടെ ഒൻപത് പേരെ നഷ്ട്ടപെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ കഴിഞ്ഞ ദിവസമാണ് ഒരു ആക്സിഡന്റിൽ മരണപ്പെട്ടത്. ഈ ഒരു ദുഃഖ വാർത്തയിൽ പ്രതികരണവുമായി എത്തുകയാണ് നടൻ ഫഹദ് ഫാസിൽ.…
View More സഹോദരാ.. കാലത്തിന്റെ അവസാന൦ വരെ നീ ഓർക്കപെടും; ജെൻസന്റെ വിട വാങ്ങലിൽ ദുഃഖം പങ്കുവഹിച്ചുകൊണ്ടു നടൻ ഫഹദ് ഫാസിൽ