ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം മികച്ചനിലയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ടി.പി.രാമകൃഷ്ണൻ. പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി. പാര്‍ട്ടി ഇതുവരെ ഏല്‍പ്പിച്ച ചുമതലകള്‍ സത്യസന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. കൺവീനർ എന്ന നിലയിൽ…
View More സർക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും, പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി, ടി.പി.രാമകൃഷ്ണൻ