ശബരിമല സ്വർണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കർദാസിനെയും പ്രതി ചേർക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകും.ഇരുവരെയും പ്രതി ചേർക്കാത്തത്…
View More ശബരിമല സ്വർണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘംVD Satheesan
വിവാദമായ പാരഡി ഗാനക്കേസിൽ പോര് മുറുകുന്നു
`പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. പാട്ട് നീക്കണം എന്ന പോലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശന്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ…
View More വിവാദമായ പാരഡി ഗാനക്കേസിൽ പോര് മുറുകുന്നുസംഘ്പരിവാര് ഗാന്ധിജിയുടെ പേരിനെ പോലും ഭയക്കുന്നു; മോദി ശ്രമിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍, വി ഡി സതീശൻ
സംഘ്പരിവാര്‍ ഗാന്ധിജിയുടെ പേരിനെ പോലും ഭയക്കുന്നു. മോദി ശ്രമിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍…
View More സംഘ്പരിവാര്‍ ഗാന്ധിജിയുടെ പേരിനെ പോലും ഭയക്കുന്നു; മോദി ശ്രമിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍, വി ഡി സതീശൻകേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്; കെ സി വേണുഗോപാൽ
തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പഴേക്കും കേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇത് തെറ്റാണെന്നും ബിജെപിയുടെ തന്ത്രമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.…
View More കേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്; കെ സി വേണുഗോപാൽഅധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം എം മണി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച സംഭവം. തെറ്റ് പറ്റി, വേണ്ടിയിരുന്നില്ല. വിവാദ പരാമർശത്തിൽ നിലപാട് തിരുത്തി എം എം മണി. ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം എം…
View More അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം എം മണിപിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടി ; കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന്റെ തെളിവാണ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിന് ഇത്…
View More പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടി ; കെ സുധാകരൻസി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചു. മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ എന്ത് സമ്മര്‍ദമാണ്…
View More സി പി ഐയുടെ മന്ത്രിമാരെയും എല്‍ ഡി എഫിലെ മന്ത്രിമാരെയും സി പി എം കബളിപ്പിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍‘2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും’; വിഡി സതീശൻ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരുമെന്നാണ്…
View More ‘2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും’; വിഡി സതീശൻബ്രൂവറി വിഷയം; നിയമസഭയിൽ ഇന്നും ചർച്ചയാക്കാൻ പ്രതിപക്ഷം, മുഖ്യമന്ത്രി ഇന്ന് മറുപടി പറയും
ബ്രൂവറി വിഷയം ഇന്നും നിയമസഭയിൽ ചർച്ചയാക്കാൻ ഒരുങ്ങി പ്രതിപക്ഷം. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതിൽ ഗുരുതര അഴിമതി ആരോപണമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി…
View More ബ്രൂവറി വിഷയം; നിയമസഭയിൽ ഇന്നും ചർച്ചയാക്കാൻ പ്രതിപക്ഷം, മുഖ്യമന്ത്രി ഇന്ന് മറുപടി പറയും‘സതീശനെതിരെ ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടെന്ന പരാമർശം പച്ചക്കള്ളം’; പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പേരിൽ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടെന്ന മുൻ എംഎൽഎ പിവി അൻവറിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ഇപ്പോൾ പി വി അൻവറിന്…
View More ‘സതീശനെതിരെ ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടെന്ന പരാമർശം പച്ചക്കള്ളം’; പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്