വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മടങ്ങി ; ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്!

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. അദ്ദേഹത്തിന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരാൾക്ക് കൂടി തിരിച്ചറിയൽ കാർഡ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. എബ്രഹാമിന്‍റെ പേരിൽ ഉള്ള…

View More വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മടങ്ങി ; ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്!

സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി

സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി അതിരാവിലെ തന്നെ കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ്…

View More സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപി

ലോക്സഭ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയുള്ള അവധി

തിരുവനന്തപുരം: ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതു അവധി പ്രഖാപിച്ചത്. സംസ്ഥാനത്തെ സർക്കാർ…

View More ലോക്സഭ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയുള്ള അവധി

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം; ബൂത്തിന് സമീപം കല്ലേറ്

പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം. ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ നടത്തിയ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു.ആക്രമണത്തിന് പിന്നാലെ പരസ്പരം ആരോപണവുമായി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.…

View More പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ പോളിങ്ങിനിടെ അക്രമം; ബൂത്തിന് സമീപം കല്ലേറ്

വീട്ടിലെ വോട്ട്; 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയതായി പരാതി. ദേവകിയുടെ വോട്ട് സിപിഎം നേതാവ് ഗണേശന്‍ രേഖപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. തുടർന്ന് പോളിങ് ഉദ്യേഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. ദേവിയെന്ന 92…

View More വീട്ടിലെ വോട്ട്; 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍