ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരീയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഹരിയാനയിലെ സിർസയിൽ…

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരീയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

ഹരിയാനയിലെ സിർസയിൽ രണ്ട് ദിവസം മുൻപ് ഭൂചലനം അനുഭപ്പെട്ടിരുന്നു.

Leave a Reply