എന്‍ഡിഎക്ക് കേരളത്തിൽ രണ്ടിടത്ത് മുന്നേറ്റം

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് രണ്ടിടത് എന്‍ഡിഎ മുന്നേറുന്നു. എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തൃശ്ശൂരിൽ 37766 ലീഡിന് മുന്നിൽ. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ വിഎസ് സുനില്‍കുമാറും മൂന്നാം സ്ഥാനത്ത് യുഡിഎഫിന്റെ കെ…

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് രണ്ടിടത് എന്‍ഡിഎ മുന്നേറുന്നു. എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തൃശ്ശൂരിൽ 37766 ലീഡിന് മുന്നിൽ. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ വിഎസ് സുനില്‍കുമാറും മൂന്നാം സ്ഥാനത്ത് യുഡിഎഫിന്റെ കെ മുരളീധരനുമാണ്.

തിരുവനന്തപുരം എന്‍ഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് 8401 ലീഡിന് മുന്നിലായിരിക്കുന്നു. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരാണ്.

Leave a Reply