മോദി തന്റെ ശത്രുവല്ല; എന്നാൽ അദ്ദേഹത്തിന്റെ ആശയത്തോടെ വിയോജിപ്പ്, രാഹുൽ ഗാന്ധി 

ആർ എസ്‌ എസ്‌  കരുതുന്നത് ചില സംസ്ഥാനങ്ങളും, ഭാഷകളും, മതങ്ങളും മറ്റുചിലതിനേക്കാൾ താഴെ ആണെന്നാണ് അത് ആർ എസ്‌ എസിന്റെ ആശയം മാത്രമാണ് രാഹുൽ ഗാന്ധി, ഇനിയും അതിനെതിരെയുള്ള പോരാട്ടമാണ് തങ്ങളുടെ രാഹുൽ ഗാന്ധി…

ആർ എസ്‌ എസ്‌  കരുതുന്നത് ചില സംസ്ഥാനങ്ങളും, ഭാഷകളും, മതങ്ങളും മറ്റുചിലതിനേക്കാൾ താഴെ ആണെന്നാണ് അത് ആർ എസ്‌ എസിന്റെ ആശയം മാത്രമാണ് രാഹുൽ ഗാന്ധി, ഇനിയും അതിനെതിരെയുള്ള പോരാട്ടമാണ് തങ്ങളുടെ രാഹുൽ ഗാന്ധി പറയുന്നു. മോദി തന്റെ ശത്രുവല്ല, എന്റെതിൽ നിന്നും വളരെ വത്യസ്തമായ കാഴ്ച്ചപാടാണ് അദ്ദേഹത്തിന്റെ, അദ്ദേഹത്തിനോട് എനിക്ക് യാതൊരു വിദ്വേഷവുമില്ല രാഹുൽ ഗാന്ധി.

അദ്ദേഹം എന്റെ ശത്രുവല്ല. അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം. അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്.  അദ്ദേഹത്തിന്റെ ആശയത്തോടെ തനിക്ക് വിയോജിപ്പാണ്. രാഹുൽ ഗാന്ധി വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി ഈ കാര്യത്തിൽ സംവദിക്കുകയായിരുന്നു .

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടുത്ത നിയന്ത്രണങ്ങളോടെയുള്ള തിരഞ്ഞെടുപ്പായാണ് ഞാന്‍ കാണുന്നത്. നീതിയുക്തമായ ഈ തെരെഞ്ഞെടുപ്പിൽ ബി ജെ പി 240 സീറ്റിനടുത്തു എത്തുമെന്ന് താൻ വിശ്വസിക്കുന്നില്ല രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply