മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. ശനിയാഴ്ച നടന്ന പരീക്ഷണത്തിൽ ചില മിസൈലുകൾ ജപ്പാൻ തീരത്തിന് സമീപമാണ് പതിച്ചത്. ദക്ഷിണ കൊറിയയും ജപ്പാനും വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പത്ത് മിസൈലുകളുടെ…

View More മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്

ഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നു

  ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ച ബോംബാക്രമണ വീഡിയോ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഒരു മിനിറ്റ്…

View More ഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നു

മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്

  വാഷിങ്ടൺ: മുജ്തബ ഖമനയിയെ ഇറാൻറെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ പങ്കെടുക്കവെയായിരുന്നു…

View More മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണം; പ്രതികരിക്കാതെ ട്രംപ്

ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ…

View More ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

റഷ്യൻ എണ്ണ: ഇന്ത്യക്കാർ നല്ല അഭിനേതാക്കളെന്ന് അമേരിക്ക, ആരുടെയും അനുമതി വേണ്ടെന്ന് തിരിച്ചടിച്ച് കേന്ദ്രം

  ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണ വ്യാപാരത്തിലെ ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് യുഎസ്. അമേരിക്ക പറയുന്നത് പോലെ ചെയ്യുന്നതാണ് ഇന്ത്യയുടെ നിലവിലെ രീതിയെന്നും അതാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇളവ് നൽകാൻ കാരണമായതെന്നും…

View More റഷ്യൻ എണ്ണ: ഇന്ത്യക്കാർ നല്ല അഭിനേതാക്കളെന്ന് അമേരിക്ക, ആരുടെയും അനുമതി വേണ്ടെന്ന് തിരിച്ചടിച്ച് കേന്ദ്രം

ഹോർമുസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ​ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകളെത്തും. ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക്…

View More ഹോർമുസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഇറാൻ-യുഎസ് സംഘർഷം എട്ടാം ദിവസം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയി

  ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. ആയുധശേഖരം വിശാലമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി. ലെബനോണിൽ ഇസ്രയേൽ…

View More ഇറാൻ-യുഎസ് സംഘർഷം എട്ടാം ദിവസം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയി

ഖമനേയിയെ വധിക്കാൻ നെതന്യാഹു നേരത്തെ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധമന്ത്രി

  ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി മാസങ്ങൾക്ക് മുമ്പ് തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. 2025 നവംബ‍ർ മുതൽ തന്നെ ഖമനേയിയെ വധിക്കാനായി ബെഞ്ചമിൻ നെതന്യാഹു…

View More ഖമനേയിയെ വധിക്കാൻ നെതന്യാഹു നേരത്തെ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധമന്ത്രി

ഇറാനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; സംഘർഷം നാലാഴ്ചയോളം നീണ്ടേക്കും

  സമവായ ചർച്ചകൾ സാധ്യമെന്ന പ്രതീക്ഷകൾക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കിൽ മരണമെന്ന് ഇറാൻ സൈന്യത്തിനും റെവല്യൂഷണറി ഗാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ…

View More ഇറാനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; സംഘർഷം നാലാഴ്ചയോളം നീണ്ടേക്കും