‘മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്. കേസിൽ കൃത്യമായ അന്വേഷണം…
View More ‘മഞ്ഞുമ്മൽ ബോയ്‌സ്’; കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി, അന്വേഷണം തുടരുംCategory: Kerala News
സ്വർണ വിലയിൽ കുത്തനെ ഇടിവ്; 1 ലക്ഷത്തിനും താഴെയെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ്. മാസങ്ങൾക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തി സ്വർണ വില. ഇന്ന് രാവിലെ മുതൽ മാത്രം മണിക്കൂറുകൾ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞു. 12,435…
View More സ്വർണ വിലയിൽ കുത്തനെ ഇടിവ്; 1 ലക്ഷത്തിനും താഴെയെത്തിനാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി; വ്യാഴാഴ്ചയോടെ അന്തിമ പട്ടിക
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 1259 പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. നാളെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രികകൾ പിൻവലിക്കാനുള്ള…
View More നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി; വ്യാഴാഴ്ചയോടെ അന്തിമ പട്ടികഏപ്രിൽ 9 ന് കേരളം പോളിംഗ് ബൂത്തിലേക്ക്; ഫലപ്രഖ്യാപനം മെയ് 4 ന്
കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ…
View More ഏപ്രിൽ 9 ന് കേരളം പോളിംഗ് ബൂത്തിലേക്ക്; ഫലപ്രഖ്യാപനം മെയ് 4 ന്‘രണ്ട് മാസം മാത്രം പരിചയമുള്ള ആൾക്ക് നിങ്ങളുടെ മകളെ വിവാഹം ചെയ്ത് നൽകുമോ?’; സിപിഐഎം നേതാക്കളോട് ചോദ്യവുമായി പിതാവ്
കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലയുടെ വിവാഹം കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നിരുന്നു. മധ്യപ്രദേശിലെ ഖാർഗോൺ സ്വദേശിയായ മൊണാലിസയെ വിവാഹം ചെയ്തത് ഉത്തർ പ്രദേശിലെ ബാഗ്പത് സ്വദേശിയും നടനും മോഡലുമായ ഫർമാൻ ഖാനാണ്.…
View More ‘രണ്ട് മാസം മാത്രം പരിചയമുള്ള ആൾക്ക് നിങ്ങളുടെ മകളെ വിവാഹം ചെയ്ത് നൽകുമോ?’; സിപിഐഎം നേതാക്കളോട് ചോദ്യവുമായി പിതാവ്‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’; കേരളത്തിന് മോദിയുടെ ഗ്യാരൻറി
കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
View More ‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’; കേരളത്തിന് മോദിയുടെ ഗ്യാരൻറി“ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ”; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ” എന്ന് രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. തൻറെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും…
View More “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ”; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ‘ബിന്ദു സഹായം തേടി വിളിച്ചിരുന്നു’; ഗണേഷ് കുമാർ വിവാദത്തിൽ ആർ. ശ്രീലേഖ
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെ, ബിന്ദു തന്നെ വിളിച്ച് സഹായം തേടിയിരുന്നതായി മുൻ ഡിജിപി ആർ. ശ്രീലേഖ സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ബിന്ദു തന്നെ…
View More ‘ബിന്ദു സഹായം തേടി വിളിച്ചിരുന്നു’; ഗണേഷ് കുമാർ വിവാദത്തിൽ ആർ. ശ്രീലേഖഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി; അവിഹിതത്തിന് കേസെടുക്കണമെന്നാവശ്യം
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകി കെ എസ് യു. ഗണേഷ് കുമാർ വാളകത്തെ കുടുംബവീട്ടിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇത് തടയാൻ ശ്രമിച്ച ഭാര്യ ബിന്ദു മേനോനെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന…
View More ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി; അവിഹിതത്തിന് കേസെടുക്കണമെന്നാവശ്യംസൗജന്യയാത്ര നടപ്പാക്കിയാൽ കെഎസ്ആർടിസി പൂട്ടും; യുഡിഎഫ് വാഗ്ദാനത്തിനെതിരെ ഗണേഷ് കുമാർ
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലായാൽ ആദ്യമാസം തന്നെ കോർപ്പറേഷൻ പൂട്ടിക്കെട്ടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രായോഗികതയില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ കെഎസ്ആർടിസിയെ തകർക്കാനും സ്വകാര്യ…
View More സൗജന്യയാത്ര നടപ്പാക്കിയാൽ കെഎസ്ആർടിസി പൂട്ടും; യുഡിഎഫ് വാഗ്ദാനത്തിനെതിരെ ഗണേഷ് കുമാർ