നിങ്ങൾ,,നിങ്ങൾക്കായി ജീവിക്കൂ, അജിത് വാഴ്‌ക.. വിജയ് വാഴ്‌ക..എന്ന് പറയരുതെന്ന് ആരാധകരോട് നടൻ അജിത്കുമാർ

പ്രേഷകരുടെ ഇഷ്ട്ട താരങ്ങളാണ് അജിത് കുമാറും, വിജയ്യും, ഇപ്പോൾ നടൻ അജിത്കുമാർ റേസിങ്ങിനു ശേഷം മാധ്യമങ്ങളോട് പങ്കുവെച്ച കാര്യമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നിങ്ങള്‍ നിങ്ങള്‍ക്കായി ജീവിക്കാന്‍ ശ്രമിക്കൂവെന്ന് ആരാധകരോട് നടന്‍ അജിത് കുമാര്‍.…

View More നിങ്ങൾ,,നിങ്ങൾക്കായി ജീവിക്കൂ, അജിത് വാഴ്‌ക.. വിജയ് വാഴ്‌ക..എന്ന് പറയരുതെന്ന് ആരാധകരോട് നടൻ അജിത്കുമാർ

അംബേദ്കര്‍ എന്ന പേരിനോട് ചിലർക്ക് അലർജിയുണ്ടാകാം; അമിത് ഷാ യെ വിമർശിച്ചു വിജയ്

ബി.ആര്‍. അംബേദ്കറിനെതിരായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ വലിയ വിവാദം ആകുമ്പോൾ വിമര്‍ശനവുമായി എത്തുകയാണ് നടന്‍ വിജയ്.അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയായിരിക്കും, എന്നാൽ ആ മഹത്തായ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും, അംബേദ്കറിനെ അപമാനിക്കാന്‍…

View More അംബേദ്കര്‍ എന്ന പേരിനോട് ചിലർക്ക് അലർജിയുണ്ടാകാം; അമിത് ഷാ യെ വിമർശിച്ചു വിജയ്

വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിൽ തീരെ ഭയമില്ല, ടി വി കെ കിച്ചടി പാർട്ടി; വിമർശനവുമായി കെ അണ്ണാമലൈ

നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ വിമർശനവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ.ദ്രാവിഡ പാര്‍ട്ടികളുടെ ആശയങ്ങള്‍ തന്നെയാണു വിജയ് പിന്തുടരുന്നത്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ബിജെപിക്കു യാതൊരുവിധ ഭയവുമില്ല പ്രതികരിച്ചു…

View More വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിൽ തീരെ ഭയമില്ല, ടി വി കെ കിച്ചടി പാർട്ടി; വിമർശനവുമായി കെ അണ്ണാമലൈ

വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വിജയകരം; ആശംസകളും, അഭിനന്ദനവും അറിയിച്ചു രജനികാന്ത്

നടൻ വിജയ് ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കാൽവെപ്പ് നടത്തിയിരിക്കുകയാണ്, കഴിഞ്ഞ ദിവസത്തെ വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗത്തെ വിലയിരത്തികൊണ്ടു രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനി കാന്ത്, പൊതുജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നതിനൊപ്പം വിജയ് യുടെ പൊതുയോഗത്തെക്കുറിച്ച് അദ്ദേഹം…

View More വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വിജയകരം; ആശംസകളും, അഭിനന്ദനവും അറിയിച്ചു രജനികാന്ത്

ദീപാവലി ആശംസകളുമായി തമിഴക വെട്രി കഴകം

ജനങ്ങൾക്കു ദിപാവലി ആശംസകളുമായി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ നടൻ വിജയ്.’ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനില്‍ക്കട്ടെ. നമുക്ക് ദിപാവലി…

View More ദീപാവലി ആശംസകളുമായി തമിഴക വെട്രി കഴകം

തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഗർഭിണികൾക്കും, കുട്ടികൾക്കും നടൻ വിജയ് യുടെ സന്ദേശം 

തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികള്‍ക്ക് നടൻ  വിജയ് നല്‍കിയ സന്ദേശം ഇപ്പോൾ ശ്രദ്ധ നേടുകയാണ് . ഗര്‍ഭിണികള്‍ക്കും ,കുട്ടികള്‍ക്കും വേണ്ടിയാണ് വിജയ് സംസാരിച്ചത്. ഒക്‌ബോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ്…

View More തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഗർഭിണികൾക്കും, കുട്ടികൾക്കും നടൻ വിജയ് യുടെ സന്ദേശം