അർജുന്റെ കുടുംബത്തിന്റെ ആരോപണം വളരെ ബാലിശം ലോറിയുടമ മനാഫ് പറയുന്നു. അർജുൻ മാത്രമല്ല തന്റെ ജോലിക്കാരെല്ലാം തന്റെ കുടുംബാഗംങ്ങളെ പോലെയാണ്. എനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ. അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞതല്ലേ,…
View More അർജുന്റെ കുടുംബത്തിന്റെ ആരോപണം! എനിക്ക് മടുത്തു,കുറച്ചു ദിവസം ജയിലിൽ ഇട്ടോളൂ ; മനാഫ്Arjun family
തന്നെ ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കും; മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ, ലോറി ഉടമ മനാഫ്
സൈബർ അക്രമണത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് തുടർന്ന് പ്രതികരണവുമായി എത്തി ലോറി ഉടമ മനാഫ്. താൻ ഒരിക്കലും മത സ്പ്റദ്ദ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളു മനാഫ് പറയുന്നു.…
View More തന്നെ ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കും; മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ, ലോറി ഉടമ മനാഫ്നന്ദികേട് അത് കാട്ടുന്നവർ ആരായാലും അത് മനുഷ്യരല്ല; അർജുൻ നഷ്ടപെട്ടത് ആ പൊടിക്കുഞ്ഞിന് മാത്രമോ ? അഞ്ചു പാർവതി പ്രഭീഷ്
ഇന്നലെ വരെ മലയാളികളുടെ മനസിൽ ഇപ്പോളും തെളിഞ്ഞ കുറച്ചു മുഖങ്ങൾ ഉണ്ടായിരുന്നു. അർജുൻ, മനാഫ്, ഈശ്വർ മാൽപെ, ജിതിൻ എന്നിവർ, എന്നാൽ ഇപ്പോൾ അവർക്ക് അർജുൻ ഹിന്ദു വെന്നും, മനാഫ് സുഡാപ്പിയെന്നും , ജിതിൻ…
View More നന്ദികേട് അത് കാട്ടുന്നവർ ആരായാലും അത് മനുഷ്യരല്ല; അർജുൻ നഷ്ടപെട്ടത് ആ പൊടിക്കുഞ്ഞിന് മാത്രമോ ? അഞ്ചു പാർവതി പ്രഭീഷ്താൻ ചെയ്യ്തത് എന്തെന്ന് ദൈവത്തിനും, അവിടെ നിന്ന ആളുകൾക്കും അറിയാം; അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ചു ,ഈശ്വർ മാൽപെ
തനിക്കെതിരെ കേസെന്നത് വ്യാജ പ്രചരണമെന്നത് കർണ്ണാടകയിലെ പ്രധാന മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ, ഷിരൂരിലെ തെരച്ചിൽ നടപടികളിലെ ഒരു തരത്തിലും ഉള്ള വിവാദത്തിനും താൻ ഇല്ലന്ന് ഈശ്വർ മാൽപെ പറയുന്നു. താൻ ചെയ്യ്തത് എന്തെന്ന്…
View More താൻ ചെയ്യ്തത് എന്തെന്ന് ദൈവത്തിനും, അവിടെ നിന്ന ആളുകൾക്കും അറിയാം; അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ചു ,ഈശ്വർ മാൽപെകോവിഡ് സമയത്തും, പ്രളയ സമയത്തും മുൻപന്തിയിൽ ഉണ്ടായിരുന്നു അർജുൻ; കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖം, കണ്ണീരോട് നാട്ടുകാർ
കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖമായിരുന്നു അർജുൻ. ജോലിക്ക് പോകാത്ത ദിവസം അർജുൻ നാട്ടിലെ യുവജന ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനത്തിലും, അല്ലാതെയുള്ള സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു, കണ്ണാടിക്കൽ ഗ്രമത്തിന്റെ സുപരിചിതൻ തന്നെ ആയിരുന്നു അർജുൻ, അർജുന്റെ…
View More കോവിഡ് സമയത്തും, പ്രളയ സമയത്തും മുൻപന്തിയിൽ ഉണ്ടായിരുന്നു അർജുൻ; കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖം, കണ്ണീരോട് നാട്ടുകാർഡി എൻ എ ടെസ്റ്റ് ഫലം പോസിറ്റീവ്, ലോറിയിലെ മൃതദേഹം അർജുൻറെ തന്നെ ,നടപടിക്രമം കഴിഞ്ഞു , മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറും
ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയിൽ നിന്നും ലഭിച്ച മൃതുദേഹത്തിന്റെ ഡി എൻ എ ടെസ്റ്റ് ഫലം കഴിഞ്ഞു, റിസൾട്ട് പോസിറ്റീവ്, മരിച്ചത് അർജുൻ തന്നെ, മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ…
View More ഡി എൻ എ ടെസ്റ്റ് ഫലം പോസിറ്റീവ്, ലോറിയിലെ മൃതദേഹം അർജുൻറെ തന്നെ ,നടപടിക്രമം കഴിഞ്ഞു , മൃതദേഹം ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറുംഡി എൻ എ ഫലം അരമണിക്കൂറിനകം; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, കർണ്ണാടക പോലീസിന്റെ സുരക്ഷയോടെയാണ് കേരളത്തിലേക്ക് യാത്ര
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡി എൻ എ പരിശോധന ഫലം അരമണിക്കൂറിനകം പുറത്തുവരും. 99 % വും അർജുന്റെ ആകാനാണ് സാധ്യത, എന്നാൽ ഇനിയും ഫലം നെഗറ്റീവ്…
View More ഡി എൻ എ ഫലം അരമണിക്കൂറിനകം; എല്ലാ സജ്ജീകരണങ്ങളും തയ്യാർ, കർണ്ണാടക പോലീസിന്റെ സുരക്ഷയോടെയാണ് കേരളത്തിലേക്ക് യാത്രകണ്ണീരോർമ്മകളുമായി അർജുൻ ; ലോറിയിൽ മകന്റെ കുഞ്ഞു കളിപ്പാട്ടവും , അർജുന്റെ മൊബൈലും പേഴ്സും
അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്നും കരയിലെത്തിച്ചപ്പോൾ ബാക്കി ആയത് അർജുന്റെ കണ്ണീരോർമ്മകൾ മാത്രം, അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും, പേഴ്‌സും, വാച്ചും, മകനുള്ള കളിപ്പാട്ടങ്ങളും അടക്കമാണ് കാബിനില്‍ നിന്നും ലഭിച്ചത്. കൂടാതെ ലോറിയിൽ…
View More കണ്ണീരോർമ്മകളുമായി അർജുൻ ; ലോറിയിൽ മകന്റെ കുഞ്ഞു കളിപ്പാട്ടവും , അർജുന്റെ മൊബൈലും പേഴ്സുംഅർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം വേഗം ലഭ്യമാക്കാൻ ശ്രമം; ഫലം വന്നതിന് ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു, ലോറിയിൽ നിന്നും ലഭിച്ച ശരീര ഭാഗങ്ങൾ കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍…
View More അർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം വേഗം ലഭ്യമാക്കാൻ ശ്രമം; ഫലം വന്നതിന് ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവെച്ചു; അർജുന്റെ കുടുംബത്തിന്റെ വേദന പങ്കുവെച്ചുകൊണ്ടു, മമ്മൂട്ടി
ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയും, മൃതുദേഹഭാഗങ്ങളും ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ നടൻ മമ്മൂട്ടി പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം…
View More 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവെച്ചു; അർജുന്റെ കുടുംബത്തിന്റെ വേദന പങ്കുവെച്ചുകൊണ്ടു, മമ്മൂട്ടി