മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 1.55നാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കർഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ…
View More മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചുCPI
പി എം ശ്രീ; എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്
പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം. ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യം. ഇത്…
View More പി എം ശ്രീ; എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി
സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി. സീ പ്ലേൻ പ്രൊജക്റ്റ് നടപ്പാക്കുന്നതിന് വേണ്ടി പരീക്ഷണ പറക്കൽ നടത്തിയിരുന്നു എന്നാൽ പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ…
View More സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസിആർ എസ് എസ് , എ ഡി ജി പി കൂടിക്കാഴ്ച്ച ഇടത് പക്ഷത്തിന്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായി; സി പി ഐ നേതാവ് പ്രകാശ് ബാബു
എ ഡി ജി പി അജിത് കുമാറും, ആർ എസ് എസ് കൂടിക്കാഴ്ച്ച ഇടത് പക്ഷത്തിന്റെ മൂല്യം ഇല്ലാതാക്കി എന്നാണ് സി പി ഐ നേതാവും, ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പ്രകാശ് ബാബു പറയുന്നത്.…
View More ആർ എസ് എസ് , എ ഡി ജി പി കൂടിക്കാഴ്ച്ച ഇടത് പക്ഷത്തിന്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായി; സി പി ഐ നേതാവ് പ്രകാശ് ബാബു‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇടതുപക്ഷ സർക്കാരിന്റെ പൊലീസിന്‍റേതാണ്, യുഡിഎഫിന്‍റെ പൊലീസിന്റയല്ല- കെ സുധാകരൻ
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഐഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.…
View More ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇടതുപക്ഷ സർക്കാരിന്റെ പൊലീസിന്‍റേതാണ്, യുഡിഎഫിന്‍റെ പൊലീസിന്റയല്ല- കെ സുധാകരൻലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായി, വിലയിരുത്തി സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗതമായി കിട്ടിയ ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഭരണവിരുദ്ധ വികാരം…
View More ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായി, വിലയിരുത്തി സിപിഐ