സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ ED അന്വേഷണം ആരംഭിച്ചു. നാളെ രാവിലെ പതിനൊന്നരയോടെ രേഖകളുമായി ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് സിഎംആർഎലിനു നോട്ടിസ് നൽകി.ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.…
View More മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ED , നാളെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം