ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്; റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. കമ്മീഷൻ റിപ്പോർട്ട് സർക്കാർ…

View More ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്; റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വാഹന നികുതി വെട്ടിപ്പ് ; മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സുരേഷ് ഗോപി

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് വാഹന നികുതി വെട്ടിപ്പ് നടത്തിയ കേസിൽ വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി…

View More വാഹന നികുതി വെട്ടിപ്പ് ; മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സുരേഷ് ഗോപി

ശബരിമല തീർഥാടനം അനുവദിക്കണം; കർണാടക സ്വദേശിയായ പത്തുവയസുകാരിയുടെ ഹർജി തളളി ഹൈക്കോടതി

ശബരിമല തീർഥാടനത്തിനായി അനുമതി നൽകണമെന്ന 10 വയസുകാരിയുടെ ഹർജി ഹൈക്കോടതി തള്ളി. വിഷയം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കർണാടകയിൽ നിന്നുള്ള 10 വയസുകാരിയാണ് ഹർജി നൽകിയത്. പിതാവ് മുഖേനയാണ്…

View More ശബരിമല തീർഥാടനം അനുവദിക്കണം; കർണാടക സ്വദേശിയായ പത്തുവയസുകാരിയുടെ ഹർജി തളളി ഹൈക്കോടതി

ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് നിയന്ത്രണമില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യയുടെ സ്‌ത്രീധനത്തിൽ (സ്‌ത്രീയുടെ സ്വത്തിന്മേൽ) ഭർത്താവിന് നിയന്ത്രണമില്ലെന്നും ബുദ്ധിമുട്ടു വരുമ്പോൾ അത് ഉപയോഗിച്ചാലും പിന്നീട് അത് ഭാര്യയ്‌ക്ക് തിരിച്ചുനൽകാൻ അയാൾക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ നഷ്ടപ്പെട്ട സ്വർണത്തിന് പകരം…

View More ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് നിയന്ത്രണമില്ലെന്ന് സുപ്രീം കോടതി

കൺസ്യൂമർഫെഡിന്‍റെ വിഷു ചന്തകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങും

കൺസ്യൂമർഫെഡിന്‍റെ വിഷു ചന്തകൾ ഇന്നുമുതൽ ആരംഭിക്കും. സംസ്ഥാനത്താകെയുള്ള 300 ഔട്ട്ലെറ്റുകളിൽ ആണ് വിഷു ചന്ത പ്രവർത്തിക്കുക. കൺസ്യൂമർഫെഡിൽനിന്ന് 13 ഇന സാധനങ്ങൾ വാങ്ങാവുന്നതാണ്. ഇന്നുമുതൽ വിഷു കഴിഞ്ഞുള്ള ഒരാഴ്ച കൂടി കൺസ്യൂമർഫെഡില്‍ ചന്ത പ്രവർത്തിക്കും.…

View More കൺസ്യൂമർഫെഡിന്‍റെ വിഷു ചന്തകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങും