ഇസ്രയേൽ നിയന്ത്രിത പ്രദേശത്ത് വെടിയുതിർത്ത് ഹമാസ്; തിരിച്ചടിച്ച് ഇസ്രയേൽ – 97 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഒരിടവേവേളയ്ക്ക് ശേഷം ഗാസ വീണ്ടും കലുഷിതമാകുന്നു. ബോംബ് ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോ‍‍‍ർട്ടുകൾ. ഇസ്രയേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാർ വെടിവെച്ചതിനെ തുടർന്ന് റാഫയുൾപ്പെടെ ഗാസയിൽ പലയിടത്തും ഇസ്രയേൽസൈന്യം ആക്രമണം നടത്തി.…

View More ഇസ്രയേൽ നിയന്ത്രിത പ്രദേശത്ത് വെടിയുതിർത്ത് ഹമാസ്; തിരിച്ചടിച്ച് ഇസ്രയേൽ – 97 പേർ കൊല്ലപ്പെട്ടു

ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം; രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയിൽ വ്യാപക നാശനഷ്ടം

ടെൽ അവീവ്; ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇറാൻ്റെ…

View More ഇസ്രയേലിലെ നാല് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം; രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയിൽ വ്യാപക നാശനഷ്ടം

ആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണം; പൗരൻമാർ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാൻ മുന്നറിയിപ്പ്

ടെഹ്‌റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളിൽ ആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിനടുത്തുള്ള ഖോജിർ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചെന്നാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. കിഴക്കൻ ടെഹ്റാനിലെ ഇമാം…

View More ആറാം ദിവസവും മേഖലയിൽ ശക്തമായ ആക്രമണം; പൗരൻമാർ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാൻ മുന്നറിയിപ്പ്

ടെഹ്‌റാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നും വിമാന സർവീസുകൾ റദ്ദാക്കി

ന്യൂയോർക്ക്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്‌റാനിൽനിന്ന് എല്ലാവരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിർദേശം നൽകിയത്. അതേസമയം ഇസ്രയേലിന്റെ ആക്രമണം…

View More ടെഹ്‌റാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; കണ്ണൂരിൽ നിന്നും കരിപ്പൂരിൽ നിന്നും വിമാന സർവീസുകൾ റദ്ദാക്കി

‘ഒരു കൈയബദ്ധം’; കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടം; മാപ്പ് പറഞ്ഞ് ഇസ്രായേൽ

ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം എന്ന രീതിയിലായിരുന്നു ഇസ്രായേൽ സൈന്യം ഭൂപടം…

View More ‘ഒരു കൈയബദ്ധം’; കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടം; മാപ്പ് പറഞ്ഞ് ഇസ്രായേൽ

അയേൺ ഡേം ഭേദിച്ച് ഇറാൻ?!: പ്രത്യാക്രമണം തുടരുന്നു

ടെൽ അവീവ്: ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം നടത്തി ഇറാൻ. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉൾപ്പെടെ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന…

View More അയേൺ ഡേം ഭേദിച്ച് ഇറാൻ?!: പ്രത്യാക്രമണം തുടരുന്നു

ഇറാൻ-ഇസ്രയേൽ സംഘർഷം; കേരളത്തിലും കുത്തനെ ഉയർന്ന് സ്വർണ വില, റെക്കോർഡ് മുന്നേറ്റം

കേരളത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റം. ഇന്ന് ഒറ്റയടിക്ക് 195 രൂപ ഉയർന്ന് ഗ്രാമിന് 9,295 രൂപയും പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന്…

View More ഇറാൻ-ഇസ്രയേൽ സംഘർഷം; കേരളത്തിലും കുത്തനെ ഉയർന്ന് സ്വർണ വില, റെക്കോർഡ് മുന്നേറ്റം

‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹു

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ…

View More ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹു