ഗാസ സിറ്റിയിൽ ഉള്ള സ്കൂളിൽ രഹസ്യമായി സമ്മേളിക്കുകയും ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ആയിരുന്നു ഹമാസ് പ്രവർത്തകർ. എന്നാൽ അവരുടെ എല്ലാം ഭാവി നിമിഷ നേരം കൊണ്ട് ഇസ്രായേൽ പോർ വിമാനങ്ങൾ അവസാനിപ്പിച്ചു. ഹമാസ്…
View More ഹമാസ് പ്രവർത്തകർ രഹസ്യമായി യോഗം ചേർന്ന ഗാസ സിറ്റിയിലുള്ള സ്കൂളിനെ ബോംബ് ഇട്ടു ഇസ്രയേൽ, നിരവധി ഹമാസ് പ്രവർത്തകർ ഈ ആക്രമണത്തിൽ മരിച്ചുHamas
ഹമാസിനെ തങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഖത്തർ
ഖത്തറി തലസ്ഥാനമായ ദോഹയിൽ താമസിക്കുന്ന തീവ്രവാദി ഗ്രൂപ്പിനെ , അവരുടെ ഉന്നത നേതാക്കൾ – അംഗീകരിക്കാൻ ശ്രമിച്ച് മാസങ്ങളോളം പരാജയപ്പെട്ട ശ്രമങ്ങൾ അവസാനിപ്പിച്ച്, അമേരിക്കയുടെ അഭ്യർത്ഥനയെത്തുടർന്ന് ഹമാസിനെ തങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഖത്തർ…
View More ഹമാസിനെ തങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഖത്തർഹമാസിന്റെ സായുധ സേന വിഭാഗം തങ്ങൾക്ക് മുന്നിൽ പൂർണ്ണമായും കീഴടങ്ങി; ഒരാണ്ട് പ്രഖ്യാപനവുമായി ഇസ്രയേൽ
ഹമാസിന്റെ സായുധ സേന വിഭാഗം തങ്ങൾക്ക് മുന്നിൽ പൂർണ്ണമായും കീഴടങ്ങി പ്രഖ്യാപനവുമായി എത്തി ഇസ്രയൽ, അതും ആക്രമണത്തിന്റെ ഒരാണ്ട് ദിനത്തിലാണ് ഇസ്രയേലിന്റെ ഈ ഒരു പ്രഖ്യാപനം. കഴിഞ്ഞ ദിവസം രാത്രി മുതൽ തെക്കൻബെയ്‌റൂട്ടിലും ,…
View More ഹമാസിന്റെ സായുധ സേന വിഭാഗം തങ്ങൾക്ക് മുന്നിൽ പൂർണ്ണമായും കീഴടങ്ങി; ഒരാണ്ട് പ്രഖ്യാപനവുമായി ഇസ്രയേൽഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് സുരക്ഷിതൻ; ഒസാമ ഹംദാൻ
ജൂലായ് 13-ന് വ്യോമാക്രമണത്തിൽ ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ അവകാശവാദം എന്നാൽ ഈ വാർത്ത തെറ്റ് ആണെന്നും മുഹമ്മദ് ദൈഫ് സുരക്ഷിതൻ ആണെന്നുമാണ് മുതിർന്ന നേതാവ് ഒസാമ ഹംദാൻ. ഒരു…
View More ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫ് സുരക്ഷിതൻ; ഒസാമ ഹംദാൻഹമാസിന്റെ സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു
ഹമാസിന്റെ സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടന്ന് ഇസ്രയേൽ. ജൂലായ് 13-ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസ് മേഖലയിലെ ഒരു വളപ്പിൽ നടന്ന വ്യോമാക്രമണത്തിലാണ് ദെയ്ഫിനെ ലക്ഷ്യമിട്ടത്. ജൂലായ് 13-ന് തെക്കൻ ഗാസയിലെ ഖാൻ…
View More ഹമാസിന്റെ സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടുഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു, ഒപ്പമുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരണപെട്ടു
ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മയില്‍ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു, കൂടെ ഉണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരണപെട്ടതായി സ്ഥിതീകരിച്ചു. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതായി…
View More ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു, ഒപ്പമുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരണപെട്ടുഹമാസ് നേതാവ് ഹനിയയുടെ മൂന്ന് ആൺമക്കളും കൊച്ചുമക്കളും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ഹമാസ് നേതാവ് ഹനിയയുടെ മൂന്ന് ആൺമക്കളും കൊച്ചുമക്കളും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.ഈദ് ദിനത്തില്‍ ഗസയിലെ അഭയാര്‍ഥി ക്യാമ്പ് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.ഗാസയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്റെ…
View More ഹമാസ് നേതാവ് ഹനിയയുടെ മൂന്ന് ആൺമക്കളും കൊച്ചുമക്കളും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു