പി വി അൻവറിന് കേരളകൺവീനറായി നിയമിച്ചു തൃണമൂൽ കോൺഗ്രസ്, തീരുമാനം മമതാ ബാനർജിയുടെ നിർദേശപ്രകാരം

പി വി അന്‍വറിനെ കേരള കണ്‍വീനറായി നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. അൻവർ എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ ഔദ്യോഗിക പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ,തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ…

View More പി വി അൻവറിന് കേരളകൺവീനറായി നിയമിച്ചു തൃണമൂൽ കോൺഗ്രസ്, തീരുമാനം മമതാ ബാനർജിയുടെ നിർദേശപ്രകാരം

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വസ്ഥാനത്തെ ചൊല്ലി സഖ്യകഷികൾ തമ്മിലുള്ള ഭിന്നത അതിരൂക്ഷം, ഇന്ത്യ സഖ്യത്തെ നയിക്കാൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ചു ലാലു പ്രസാദ് യാദവ്

ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തെച്ചൊല്ലി സഖ്യകക്ഷികൾ തമ്മിലുളള ഭിന്നത ഇപ്പോൾ അതിരൂക്ഷമാകുകയാണ്. എന്നാൽ തനിക്കൊരു അവസരം ലഭിച്ചാൽ ഇൻഡ്യ സഖ്യത്തെ നയിക്കാൻ താൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ട് ലാലു പ്രസാദ് യാദവും ഇപ്പോൾ…

View More ഇന്ത്യ സഖ്യത്തിന്റെ നേതൃത്വസ്ഥാനത്തെ ചൊല്ലി സഖ്യകഷികൾ തമ്മിലുള്ള ഭിന്നത അതിരൂക്ഷം, ഇന്ത്യ സഖ്യത്തെ നയിക്കാൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ചു ലാലു പ്രസാദ് യാദവ്

കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയലിനെ മാറ്റും, ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതായി ച‍ർച്ചയ്ക്ക് ശേഷം മുഖ്യന്ത്രി മമതാ ബാനർജി

കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയലിനെ മാറ്റും, ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതായി ച‍ർച്ചയ്ക്ക് ശേഷം മുഖ്യന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്ന ജൂനിയർ…

View More കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയലിനെ മാറ്റും, ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതായി ച‍ർച്ചയ്ക്ക് ശേഷം മുഖ്യന്ത്രി മമതാ ബാനർജി

താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാർ;  അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊൽകത്തിയിലെ  യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകവുമായിട്ട്  ബന്ധപെട്ടു വമ്പൻ പ്രതിഷേധങ്ങളാണ് ബംഗാളിൽ നടക്കുന്നത്, ഈ ഒരു വേളയിൽ മുഖ്യ മന്ത്രി മമത ബാനർജി അപ്രതീക്ഷിത പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറാണ് ,മന്ത്രി …

View More താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാർ;  അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി

കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നു; മമത ബാനർജി

ചൊവ്വാഴ്ച നടന്ന ‘നബന്ന അഭിജനി’നിടെ പോലീസ് അതിക്രമം ആരോപിച്ച് 12 മണിക്കൂർ ബംഗാൾ ബന്ദിന് ബിജെപി ആഹ്വാനം ചെയ്തത്. കൊലപാതകത്തിൻ്റെ അന്വേഷണം അട്ടിമറിക്കാനാണ് പ്രതിപക്ഷമായ ബിജെപി ശ്രമിക്കുന്നതെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി…

View More കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നു; മമത ബാനർജി

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു, ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു- മമത ബാനർജി

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുക്കാൻ വേണ്ടി ബംഗ്ലാദേശിലേതിന് സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സിപിഐഎമ്മും…

View More വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു, ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു- മമത ബാനർജി

നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത

ഡൽഹിയിൽ നടന്ന നിതി ആയോഗ് പിരിച്ചുവിടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ ബഹിഷ്ക്കരിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. യോഗം ബഹിഷ്കരിച്ചാണ് ഞാൻ പുറത്തുവന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി…

View More നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത

ആനന്ദബോസ് നൽകിയ അപകീർത്തിക്കേസ്, അപ്പീലിലും മമതയ്ക്ക് കനത്ത തിരിച്ചടി

ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ മമത ബാനർജിക്ക് വീണ്ടും കൊൽക്കത്ത ഹൈക്കോടതിയുടെ കനത്ത താക്കീത്. ഗവർണർക്കെതിരെ അപകീർത്തികരമോ അനാവശ്യമോ ആയ പ്രസ്താവനകൾ നടത്തരുതെന്നും മമത അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധി…

View More ആനന്ദബോസ് നൽകിയ അപകീർത്തിക്കേസ്, അപ്പീലിലും മമതയ്ക്ക് കനത്ത തിരിച്ചടി

ബംഗ്ലാദേശില്‍ അക്രമിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കാന്‍ തയാര്‍; മമത ബാനർജി

അക്രമബാധിതരായ ബംഗ്ലാദേശിൽ നിന്നുള്ള ജനങ്ങൾക്ക് സംസ്ഥാനം അഭയം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസർക്കാരാണ് ഇതിനെ കുറിച്ച് കൂടുതൽ പറയേണ്ടത്. എന്നാൽ ബംഗ്ലാദേശിൽ…

View More ബംഗ്ലാദേശില്‍ അക്രമിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കാന്‍ തയാര്‍; മമത ബാനർജി

ഗവർണർ സി.വി ആനന്ദബോസിനെതിരായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മമതയെ വിലക്കി കൽക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. ജൂണ്‍ 28-ന് ആനന്ദബോസ് നൽകിയ അപകീർത്തിക്കേസിലാണു നടപടി.…

View More ഗവർണർ സി.വി ആനന്ദബോസിനെതിരായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മമതയെ വിലക്കി കൽക്കട്ട ഹൈക്കോടതി