ശബരിമല യുവതി പ്രവേശനം: ‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ത്രീ…

View More ശബരിമല യുവതി പ്രവേശനം: ‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ

ശബരിമല യുവതീപ്രവേശത്തിലെ പുനഃപരിശോധന: പുതിയ ഒമ്പതംഗ ബെഞ്ച്, ഏപ്രിൽ 7 മുതൽ വാദം

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ…

View More ശബരിമല യുവതീപ്രവേശത്തിലെ പുനഃപരിശോധന: പുതിയ ഒമ്പതംഗ ബെഞ്ച്, ഏപ്രിൽ 7 മുതൽ വാദം

ശബരിമല സ്വർണ്ണക്കൊള്ള: കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി; നടൻ ജയറാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി. ഇടനിലക്കാരൻ കൽപേഷും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരായേക്കും. നടൻ ജയറാമിനെയും അടുത്ത ദിവസം വിളിപ്പിക്കും.…

View More ശബരിമല സ്വർണ്ണക്കൊള്ള: കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി; നടൻ ജയറാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും

ശബരിമല യുവതി പ്രവേശനം; സിപിഐഎം നിലപാട് പറയേണ്ടപ്പോൾ പറയും: എം വി ഗോവിന്ദൻ

ശബരിമല യുവതി പ്രവേശനത്തിൽ സിപിഐഎം നിലപാട് പറയേണ്ടപ്പോൾ പറയുമെന്ന് എം വി ഗോവിന്ദൻ. കൂടാതെ സർക്കാരിനും പാർട്ടിക്കും നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമയം വരട്ടെ കൈകാര്യം ചെയ്യാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ…

View More ശബരിമല യുവതി പ്രവേശനം; സിപിഐഎം നിലപാട് പറയേണ്ടപ്പോൾ പറയും: എം വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി. കട്ടിളപ്പാളി കേസിലെ ജാമ‍്യഹർജിയിൽ വാദം പൂർത്തിയായി. 14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്. റിമാൻഡിലായി 90…

View More ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി

ചോദ്യമുനയിൽ ജയറാം

ചോദ്യമുനയിൽ ജയറാം. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തി അന്വേഷണസംഘം. വീഡിയോ മുഴുവനായി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വാർത്തകൾക്കായി ABC MALAYALAM NEWS ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

View More ചോദ്യമുനയിൽ ജയറാം

ജയറാമിനെ SIT ചോദ്യം ചെയ്തു

ജയറാമിനെ SIT ചോദ്യം ചെയ്തു. ജയറാമിന്റെ മൊഴിയിൽ പൊരുത്തക്കേട് വീഡിയോ മുഴുവനായി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വാർത്തകൾക്കായി ABC MALAYALAM NEWS ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

View More ജയറാമിനെ SIT ചോദ്യം ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസ്: ജയറാമിൽ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടൻ ജയറാമിൽ നിന്ന് മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്‌ഐടി വിവരങ്ങൾ തേടിയത്. ശബരിമല സന്നിധാനത്തുവച്ചാണ്, ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നതെന്ന് ജയറാം പൊലീസ് സംഘത്തോട് പറഞ്ഞു.…

View More ശബരിമല സ്വർണക്കൊള്ള കേസ്: ജയറാമിൽ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി

‘ഷൂട്ടിംഗ് നടന്നത് സന്നിധാനത്തല്ല, പമ്പയിൽ’; വിജിലൻസിന് മൊഴി നൽകി സംവിധായകൻ അനുരാജ് മനോഹർ

  മകരവിളക്ക് ദിനത്തിൽ പമ്പയിൽ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തി. ചിത്രീകരണം നടന്നത് സന്നിധാനത്തല്ലെന്നും പമ്പയിലാണെന്നുമാണ് സംവിധായകൻ നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ…

View More ‘ഷൂട്ടിംഗ് നടന്നത് സന്നിധാനത്തല്ല, പമ്പയിൽ’; വിജിലൻസിന് മൊഴി നൽകി സംവിധായകൻ അനുരാജ് മനോഹർ

‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ’; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:ശബരിമല സ്വർണക്കവർച്ചാ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിലല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശും ഈ വിവാദത്തിൽ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി…

View More ‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ’; മുഖ്യമന്ത്രി പിണറായി വിജയൻ