ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജൻ. ഹൈ കോടതിയുടെ ഉത്തരവ് അപ്രയോഗികമാണെന്നാണ് മന്ത്രി പറയുന്നത്. കോടതിയുടെ ചില നിരീക്ഷണങ്ങളോട് തനിക്ക് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും . ഈ സാഹചര്യത്തിൽ സർക്കാർ…
View More ഹൈ കോടതിയുടെ ഉത്തരവ് അപ്രയോഗികം,ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജൻTrissur pooram
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ട; തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍
പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ സത്യവാങ്മൂലത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ടെന്ന് ദേവസ്വം സെക്രട്ടറി…
View More കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ട; തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്പൂരം കലക്കൽ മൊഴിയെടുപ്പ് തുടങ്ങി; പ്രത്യേക അന്വേഷണ സംഘം ആ ദിവസം ഉണ്ടായിരുന്ന മെഡിക്കൽ സംഘത്തിന്റെ മൊഴിയെടുത്തു
പൂരം കലക്കലിൽ മൊഴിയെടുക്കൽ തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. പൂര ദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയെടുത്തു ആദ്യം തന്നെ . പ്രധാനമായും ഉദ്യോഗസ്ഥ തലത്തിൽ…
View More പൂരം കലക്കൽ മൊഴിയെടുപ്പ് തുടങ്ങി; പ്രത്യേക അന്വേഷണ സംഘം ആ ദിവസം ഉണ്ടായിരുന്ന മെഡിക്കൽ സംഘത്തിന്റെ മൊഴിയെടുത്തുപൂരം കലങ്ങിയെന്ന് പറയുന്നത് യു ഡി എഫും, ബിജെപിയും , ബി ജെ പി ക്ക് വേണ്ട സഹായം ചെയ്യ്തുകൊടുക്കുന്നത് വി ഡി സതീശൻ, എം വി ഗോവിന്ദൻ പറയുന്നു
പൂരം കലങ്ങിയെന്ന് പറയുന്നത് യു ഡി എഫും, ബിജെപിയുമാണ് , എന്നാൽ പൂരം കലക്കിയത് ബി ജെ പി, ബി ജെ പി ക്ക് വേണ്ട സഹായം ചെയ്യ്തുകൊടുക്കുന്നത് വി ഡി സതീശൻ ആണെന്നും…
View More പൂരം കലങ്ങിയെന്ന് പറയുന്നത് യു ഡി എഫും, ബിജെപിയും , ബി ജെ പി ക്ക് വേണ്ട സഹായം ചെയ്യ്തുകൊടുക്കുന്നത് വി ഡി സതീശൻ, എം വി ഗോവിന്ദൻ പറയുന്നുപൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു; വിവാദം അന്വേഷിക്കാന്‍ പ്രേത്യേക അന്വേഷണ സംഘം
പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. വിവാദം അന്വേഷിക്കാന്‍ എ ഡി ജി പി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാരിന്റെ ലക്‌ഷ്യം…
View More പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു; വിവാദം അന്വേഷിക്കാന്‍ പ്രേത്യേക അന്വേഷണ സംഘംപൂരം കലക്കൽ സർക്കാരിനെതിരെ സഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം; പ്രതിരോധിക്കാൻ സർക്കാർ ശ്രമം
പൂരം കലക്കൽ സർക്കാരിനെതിരെ സഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം. പൂരം കലക്കൽ അടിയന്തര പ്രമേയത്തിനെ നോട്ടീസ് നൽകും. പ്രതിരോധിക്കാൻ സർക്കാർ ശ്രമിക്കും , പ്രതിപക്ഷ പ്രശ്നം തന്നെ എ ഡി ജി പി അജിത്…
View More പൂരം കലക്കൽ സർക്കാരിനെതിരെ സഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം; പ്രതിരോധിക്കാൻ സർക്കാർ ശ്രമംസുരേഷ് ഗോപിക്കെതിരെ പരാതി; പൂര പറമ്പിൽ ആംബുലൻസിൽ ആദ്യ൦ തന്നെ എത്തിയ സംഭവം
തൃശൂർ പൂര പറമ്പിൽ ആംബുലൻസിൽ ആദ്യ൦ തന്നെ എത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി. സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി പൂരപ്പറമ്പിൽ എത്തുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രെദ്ധ നേടിയിരുന്നു. ആംബുലൻസ് അൻവശ്യകാര്യങ്ങൾ…
View More സുരേഷ് ഗോപിക്കെതിരെ പരാതി; പൂര പറമ്പിൽ ആംബുലൻസിൽ ആദ്യ൦ തന്നെ എത്തിയ സംഭവംപൂരം അലങ്കോലപ്പെടുത്തിയതിൽ എ ഡി ജി പി യുടെ റിപ്പോർട്ട് തള്ളി സർക്കാർ; വീണ്ടും അന്വേഷണം
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ എ ഡി ജി പി നൽകിയ അന്വേഷണ റിപ്പോർട്ട് സർക്കാർ തള്ളി. ഈ കേസിൽ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി. കൂടാതെ എ ഡി ജി പി ക്കെതിരെയും…
View More പൂരം അലങ്കോലപ്പെടുത്തിയതിൽ എ ഡി ജി പി യുടെ റിപ്പോർട്ട് തള്ളി സർക്കാർ; വീണ്ടും അന്വേഷണംപൂരം നിറുത്തിവെക്കുന്ന സാഹചര്യത്തിൽ ആദ്യം എത്തിയത് സുരേഷ് ഗോപി; ഇതിനു പിന്നിൽ വലിയ ഗൂഢാലോചന എന്ന് സുനിൽ കുമാർ
തൃശൂർ പൂരം അലങ്കോലമായ ദിവസം സുരേഷ് ഗോപി സേവാഭാരതി ആംബുലൻസിൽ വന്നിറങ്ങിയ ദൃശ്യങ്ങൾ ഇപ്പോൾ ശ്രെദ്ധ ആകുകയാണ്.ആ ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നത്. രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ആംബുലൻസില്‍ എൻഡിഎ…
View More പൂരം നിറുത്തിവെക്കുന്ന സാഹചര്യത്തിൽ ആദ്യം എത്തിയത് സുരേഷ് ഗോപി; ഇതിനു പിന്നിൽ വലിയ ഗൂഢാലോചന എന്ന് സുനിൽ കുമാർആശയകുഴപ്പങ്ങൾക്ക് വഴിവെച്ച അന്വേഷണ റിപ്പോർട്ട്; അജിത്കുമാർ ഇപ്പോളും സംശയത്തിന്റെ നിഴലിൽ
തൃശൂർ പൂരം കലക്കലുമായി ബന്ധപെട്ടിട്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുന്ന സാഹചര്യത്തിൽ എ ഡി ജി പി അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി ജനയുഗം പത്രം, ആശയകുഴപ്പങ്ങൾക്ക് വഴിവെച്ച അന്വേഷണ റിപ്പോർട്ട് എന്ന…
View More ആശയകുഴപ്പങ്ങൾക്ക് വഴിവെച്ച അന്വേഷണ റിപ്പോർട്ട്; അജിത്കുമാർ ഇപ്പോളും സംശയത്തിന്റെ നിഴലിൽ