ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത് അമേരിക്കയും റഷ്യയും. റഷ്യൻ അധിനിവേശം അപലപിച്ചുള്ള യുക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. എന്നാൽ ഇന്ത്യ…
View More ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ കൈകോർത്ത് റഷ്യയും അമേരിക്കയും, ഇന്ത്യ വിട്ടു നിന്നുUSA
മുംബൈ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുമ്പോൾ ഭയക്കുന്നത് ആര് ?
മുംബൈ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകൻ തഹാവൂർ റാണ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് റാണയെ കൈമാറുന്ന കാര്യത്തിൽ ധാരണയായത്. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ അമേരിക്കയ്‌ക്ക് കൈമാറിയിരുന്നു. പിന്നാലെ…
View More മുംബൈ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുമ്പോൾ ഭയക്കുന്നത് ആര് ?അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ,അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക
അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ് മാധ്യമ വക്താവ് കാരിന്‍ ജീന്‍ പിയറി വ്യക്തമാക്കി. അദാനിയ്‌ക്കെതിരായ ആരോപണത്തെക്കുറിച്ച്…
View More അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ,അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്കഅമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി
അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000 പേർക്ക് ജോലി ലഭിക്കുന്നതാണ് ഇതെന്നും ഗൗതം…
View More അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനിരണ്ടാമത്തെ ട്രംപ് ഭരണകൂടം അമേരിക്കയിൽ സ്ഥാനമുറപ്പിക്കുന്നു
ടെക് ശതകോടീശ്വരനും സ്വയം പ്രഖ്യാപിത ഡാർക്ക്-ഗോഥിക് മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌നും) എലോൺ മസ്‌ക് വെള്ളിയാഴ്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കിയും തമ്മിലുള്ള കോളിൽ ചേർന്നതായി റിപ്പോർട്ട്…
View More രണ്ടാമത്തെ ട്രംപ് ഭരണകൂടം അമേരിക്കയിൽ സ്ഥാനമുറപ്പിക്കുന്നു