വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും…

View More വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി

വി ഡി സതീശൻ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളും, പക്വത ഇല്ലാത്ത ആളുമാണ്, വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളാണെന്നും, പക്വതയില്ലത്ത ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ ഒരു…

View More വി ഡി സതീശൻ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന ആളും, പക്വത ഇല്ലാത്ത ആളുമാണ്, വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലാ, താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നാൾ; വെള്ളാപ്പള്ളി നടേശൻ

ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലാ, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നു. എൻഡിഎ മുന്നണിയിൽ പാർട്ടികൾ…

View More ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലാ, താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നാൾ; വെള്ളാപ്പള്ളി നടേശൻ

താൻ വഴിയമ്പലമല്ല; സന്ദർശനത്തിന് തന്റെ സൗകര്യം നോക്കണം, യു ഡി എഫ് സ്ഥാനാർത്ഥികൾ വിളിച്ചിരുന്നു എന്ന്,വെള്ളാപ്പള്ളി നടേശൻ  

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്‍. താന്‍ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാല്‍ കാണാന്‍ കഴിയില്ലെന്നും, തന്റെ സൗകര്യം കൂടി തനിക്ക് നോക്കണമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. രാഹുല്‍…

View More താൻ വഴിയമ്പലമല്ല; സന്ദർശനത്തിന് തന്റെ സൗകര്യം നോക്കണം, യു ഡി എഫ് സ്ഥാനാർത്ഥികൾ വിളിച്ചിരുന്നു എന്ന്,വെള്ളാപ്പള്ളി നടേശൻ  

എ ഡി ജി പി , ആർ എസ് എസ്  കൂടിക്കാഴ്ച്ചയിൽ തെറ്റില്ല; വെള്ളാപ്പള്ളി  നടേശൻ, പൂരം കലക്കിയതിൽ എ ഡി ജി പി ക്ക് പങ്കുണ്ട് 

എ ഡി ജി പി  അജിത്കുമാറും    , ആർ എസ് എസും   കൂടിക്കാഴ്ച്ച നടത്തിയതിൽ  തെറ്റില്ലന്ന്  വെള്ളാപ്പള്ളി  നടേശൻ, അത് അത്ര മഹാപാപം ആണെന്ന് തോന്നിയിട്ടില്ല എന്നും നടേശൻ പറഞ്ഞു, എന്നാൽ തൃശൂർ…

View More എ ഡി ജി പി , ആർ എസ് എസ്  കൂടിക്കാഴ്ച്ചയിൽ തെറ്റില്ല; വെള്ളാപ്പള്ളി  നടേശൻ, പൂരം കലക്കിയതിൽ എ ഡി ജി പി ക്ക് പങ്കുണ്ട്