തിരച്ചിൽ നാലാം ദിവസത്തിലേക്ക്; ബെയ്‌ലി പാലം തുറന്നു,വെല്ലുവിളിയാകുന്നത് മഴ, മരണസംഖ്യ 292 ആയി

മുണ്ടക്കൈയിലും,ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഉരുൾപ്പൊട്ടലിൽ മരണപെട്ടവരുടെ സംഖ്യ 292 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി…

View More തിരച്ചിൽ നാലാം ദിവസത്തിലേക്ക്; ബെയ്‌ലി പാലം തുറന്നു,വെല്ലുവിളിയാകുന്നത് മഴ, മരണസംഖ്യ 292 ആയി

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണർ ഇന്ന് വയനാട്ടിലെത്തും. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട്…

View More ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 153 ആയി; 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷപെടുത്തി

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 153 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർ​ഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 800ൽ അധികം പേരെ…

View More വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 153 ആയി; 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷപെടുത്തി

യുവാവ് ചെളിയിൽ കുടുങ്ങിയത് മണിക്കൂറുകളോളം, നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആളെ രക്ഷപ്പെടുത്തി

വയനാട് ഉരുൾപൊട്ടലിൽ മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. മുട്ടോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവനാണ് ഈ ദൃശ്യങ്ങൾ ചാനലുകൾക്ക് അയച്ചുകൊടുത്തത്. രക്ഷപ്പെടുത്താൻ സഹായം…

View More യുവാവ് ചെളിയിൽ കുടുങ്ങിയത് മണിക്കൂറുകളോളം, നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആളെ രക്ഷപ്പെടുത്തി