ബലാത്സംഗ കേസിൽ സുപ്രീംകോടതിയില്‍ നിന്നും മുന്‍കൂർ ജാമ്യം തേടാനുള്ള നടന്‍ സിദ്ധീഖിന്റെ നീക്കം തടയിടാന്‍ അതിജീവിത. സിദ്ധീഖിന്റെ നീക്കത്തെ പ്രതിരോധിക്കാനായി അതിജീവിത സുപ്രീംകോടതിയില്‍ തടസ്സ ഹർജി നല്‍കി. നടൻ മുന്‍കൂർ ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം …
View More നടൻ സിദ്ധിഖ് സുപ്രീം കോടതിയിൽ പോയാലും ഒരു രക്ഷയുമില്ല; നടനെ പൂട്ടാൻ അതിജീവതയുടെ തടസ്സ ഹർജിCategory: Film News
മുകേഷിന് പുറമെ ഇടവേളബാബുവും അറസ്റ്റിൽ
നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മുകേഷിന്റേതിന് സമാനമായി കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ജാമ്യത്തിൽ വിടും. രാവിലെ കൊച്ചിയിൽ എസ് ഐ ടി…
View More മുകേഷിന് പുറമെ ഇടവേളബാബുവും അറസ്റ്റിൽസ്ത്രീകളെ പീഡിപ്പിച്ചാൽ പ്രതികരിക്കാൻ 20 വര്ഷം വരെ കാത്തിരിക്കാതെ അപ്പോൾത്തന്നെ മുഖത്തെ അടിക്കണം ; സിദ്ധിഖിന്റെ വാക്കുകൾ വൈറൽ
യുവ നടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം ലഭിക്കാതെ ഇപ്പോൾ ഒളിവിൽ കഴിയുകയാണ് നടൻ സിദ്ധിഖ്, എന്നാൽ സ്ത്രീ സുരക്ഷയെ സംബന്ധിച്ചു നടൻ മുൻപ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വീണ്ടും വൈറൽ ആകുന്നത്. സ്ത്രീകളെ…
View More സ്ത്രീകളെ പീഡിപ്പിച്ചാൽ പ്രതികരിക്കാൻ 20 വര്ഷം വരെ കാത്തിരിക്കാതെ അപ്പോൾത്തന്നെ മുഖത്തെ അടിക്കണം ; സിദ്ധിഖിന്റെ വാക്കുകൾ വൈറൽസർക്കാരിൽ എനിക്കൊരു പ്രതീക്ഷയുണ്ട്; സിനിമ വെറും ബിസിനസായി മാറി, പലരും രാജി വയ്‌ക്കേണ്ടി വരും, മല്ലിക സുകുമാരൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സംസാരിക്കുകയാണ് നടി മല്ലിക സുകുമാരൻ. താൻ ഇതുവരെ ഹേമകമ്മിറ്റി റിപ്പോർട്ട് കാണുകയോ, വായിക്കുകയോ ചെയ്‌തിട്ടില്ലാ. എന്നാൽ പരാതി ഉന്നയിച്ച കുട്ടികളുടെ വാക്കുകൾ കേൾക്കണമെന്നും ഇക്കാര്യത്തിൽ സർക്കാരും സംഘടനകളും പിന്തുണ…
View More സർക്കാരിൽ എനിക്കൊരു പ്രതീക്ഷയുണ്ട്; സിനിമ വെറും ബിസിനസായി മാറി, പലരും രാജി വയ്‌ക്കേണ്ടി വരും, മല്ലിക സുകുമാരൻനടൻ സിദ്ദിഖിനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ; സിനിമ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം
നടൻ സിദ്ദിഖിനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ, സംഘങ്ങളായി തിരഞ്ഞു പോലീസ് പരിശോധന നടത്തുകയാണ്. സംഘം പുറത്തും അന്വേഷണം നടത്തും. നടന്റെ സിനിമയിലെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം രാത്രി …
View More നടൻ സിദ്ദിഖിനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ; സിനിമ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണംലൈംഗിക പീഡന പരാതി; എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി
ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ചോദ്യം…
View More ലൈംഗിക പീഡന പരാതി; എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിനടൻ സിദ്ധിഖിൻറെ ജാമ്യഹർജി തള്ളിയതിന് തുടർന്ന് ഉടൻ അറസ്റ്റ്; നടൻ ഒളിവിൽ
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ ജാമ്യ ഹർജി ഹൈ കോടതി തള്ളിയതിന് തുടർന്ന് നടൻ സിദ്ധിഖിന് ഉടനെ അറസ്റ്റ് ചെയ്യാൻ തീരുമാനം, എന്നാൽ നടൻ ഒളിവിൽ, ഇപ്പോൾ സിദ്ധിഖിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ്…
View More നടൻ സിദ്ധിഖിൻറെ ജാമ്യഹർജി തള്ളിയതിന് തുടർന്ന് ഉടൻ അറസ്റ്റ്; നടൻ ഒളിവിൽനിഖില കുറച്ച് ഓവറാണ്, അഹങ്കാരം, തറുതല പറച്ചിൽ കൂടുന്നു ; നടിയെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി
സോഷ്യല്‍ മീഡിയയിൽ കൂടി പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്കിടെ നടി നിഖില വിമലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നടി ഐശ്വര്യ ലക്ഷ്മി. അഭിമുഖങ്ങളിലെ നിഖിലയുടെ കുറിക്കു കൊള്ളുന്ന മറുപടികളുടെ പേരിലാണ് താരം വിമര്‍ശനങ്ങള്‍ നേരിടുന്നത്. നിഖിലയ്ക്ക് അഹങ്കാരമാണെന്നും…
View More നിഖില കുറച്ച് ഓവറാണ്, അഹങ്കാരം, തറുതല പറച്ചിൽ കൂടുന്നു ; നടിയെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മിസുരേഷ് ഗോപി എന്ന വ്യക്തിയെ രാഷ്ട്രീയത്തിൽ ആയാലും, സിനിമയിൽ ആയാലും മാധ്യമങ്ങൾ വലിച്ച് കീറിയിട്ടുണ്ട്; അപ്പോളത്തെ അമ്മയുടെ അവസ്ഥ, മകൻ മാധവ് സുരേഷ്
അച്ഛൻ സുരേഷ് ഗോപിക്കെതിരെ വരുന്ന സൈബറാക്രമണത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് മകൻ മാധവ് സുരേഷ്. സുരേഷ് ഗോപി എന്ന വ്യക്തിയെ ബിജെപിയുടെ കാര്യത്തിലും സിനിമകളുടെ കാര്യത്തിലും മാധ്യമങ്ങൾ വലിച്ച് കീറിയിട്ടുണ്ട്. അവരുടെ നേട്ടത്തിന് ഒരുപാട്…
View More സുരേഷ് ഗോപി എന്ന വ്യക്തിയെ രാഷ്ട്രീയത്തിൽ ആയാലും, സിനിമയിൽ ആയാലും മാധ്യമങ്ങൾ വലിച്ച് കീറിയിട്ടുണ്ട്; അപ്പോളത്തെ അമ്മയുടെ അവസ്ഥ, മകൻ മാധവ് സുരേഷ്നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യ ഹർജി ഹൈ കോടതി തള്ളി
നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യഹർജി ഹൈ കോടതി തള്ളി ,യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്, തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ്, നടൻ…
View More നടൻ സിദ്ധിഖിന് തിരിച്ചടി, ലൈംഗികാരോപണ കേസിൽ നടന്റെ ജാമ്യ ഹർജി ഹൈ കോടതി തള്ളി