പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കാജനകം രാജ്യം ഒറ്റകെട്ടായി നിൽക്കണമെന്ന് നരേന്ദ്ര പ്രധാനമന്ത്രി

  പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ…

View More പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കാജനകം രാജ്യം ഒറ്റകെട്ടായി നിൽക്കണമെന്ന് നരേന്ദ്ര പ്രധാനമന്ത്രി

ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

  ചെന്നൈ: 2025ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് സംഗീതജ്ഞനും, കവിയുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം. 1975…

View More ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ യുഎസ്സ് ഉപദ്രവിച്ചു, ഇന്ന് എണ്ണ വാങ്ങാൻ കെഞ്ചുന്നു; ട്രംപിനെ പരിഹസിച്ച് ഇറാൻ

  റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ അമേരിക്കയെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരഗ്ചി. ഒരു സമയത്ത് റഷ്യയോട് എണ്ണ വാങ്ങരുതെന്ന് പറഞ്ഞ യുഎസ് ഇപ്പോൾ അതേ രാജ്യങ്ങളോട് അതേ എണ്ണ…

View More റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ യുഎസ്സ് ഉപദ്രവിച്ചു, ഇന്ന് എണ്ണ വാങ്ങാൻ കെഞ്ചുന്നു; ട്രംപിനെ പരിഹസിച്ച് ഇറാൻ

ലഡാക്ക് സംഘർഷം: സോനം വാങ്ചുക്കിൻറെ തടങ്കൽ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

  ശ്രീനഗർ: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിൻറെ തടങ്കൽ കേന്ദ്ര സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിൻറെതാണ് തീരുമാനം. ലഡാക്കിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് നീക്കമെന്നാണ്…

View More ലഡാക്ക് സംഘർഷം: സോനം വാങ്ചുക്കിൻറെ തടങ്കൽ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

ഇറാൻ പ്രസിഡൻറുമായി സംസാരിച്ച് മോദി; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നു

  ന്യൂഡൽഹി: സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ രണ്ട് കപ്പലുകൾ. ഷിപ്പിങ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എസ് സി ഐ) ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് എൽപിജി ടാങ്കറുകളാണ് പ്രതിസന്ധികൾക്കൊടുവിൽ ഹോർമുസ്…

View More ഇറാൻ പ്രസിഡൻറുമായി സംസാരിച്ച് മോദി; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നു

“പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് മോദി

മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് ആദ്യമായി പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ സംസാരിച്ചു. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം…

View More “പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് മോദി

ഇൻഡിഗോയുടെ മാഞ്ചസ്റ്റർ വിമാനം പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു

  ഡൽഹി: ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E33) പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് ഡൽഹിയിൽ തിരിച്ചിറക്കി. വ്യോമപാതകളിൽ അവസാന നിമിഷം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് വിമാനത്തിന് തിരിച്ചടിയായത്.…

View More ഇൻഡിഗോയുടെ മാഞ്ചസ്റ്റർ വിമാനം പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു

ഇറാൻ കപ്പലിന് അഭയം നൽകിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ; ജയശങ്കർ

ഡൽഹി: ഇറാൻ കപ്പലായ ഐറിസ് ലവാന് കൊച്ചിയിൽ അഭയം നൽകിയ നടപടി മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി. സാങ്കേതിക തകരാറുകളെത്തുടർന്ന് സഹായം അഭ്യർത്ഥിച്ച കപ്പലിൽ നിരവധി യുവ…

View More ഇറാൻ കപ്പലിന് അഭയം നൽകിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ; ജയശങ്കർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

  കൊച്ചി: ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് കപ്പലിന് യുദ്ധക്കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ. ഐറിസ് ലവൻ എന്ന യുദ്ധക്കപ്പലിനാണ് ഇന്ത്യൻ തീരത്ത് നങ്കൂരമിടാൻ അനുവാദം നൽകിയത്. ഫെബ്രുവരി 28 നായിരുന്നു സഹായം അഭ്യർത്ഥിച്ച് കൊണ്ട്…

View More ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം

  കുട്ടികളിലെ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി…

View More 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം